Follow KVARTHA on Google news Follow Us!
ad
Posts

ഷാര്‍ജയില്‍ രണ്ടാം നിലയില്‍ നിന്നും വീണ കുട്ടിക്ക് ഗുരുതര പരിക്ക്

ഷാര്‍ജ: (www.kvartha.com 30.11.2014) ഷാര്‍ജയിലെ ബഹുനില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും വീണ കുട്ടിക്ക് ഗുരുതര പരിക്ക്.Sharjah, UAE, Boy, Fell, Critical,
ഷാര്‍ജ: (www.kvartha.com 30.11.2014) ഷാര്‍ജയിലെ ബഹുനില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും വീണ കുട്ടിക്ക് ഗുരുതര പരിക്ക്. വെള്ളിയാഴ്ചയായിരുന്നു അപകടം. 19 മാസം പ്രായമായ കുട്ടിയാണ് വീണത്.

Sharjah, UAE, Boy, Fell, Critical, കുടുംബാംഗമായ മറ്റൊരു കുട്ടിക്കൊപ്പം കളിക്കുന്നതിനിടയില്‍ കുട്ടി ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. ഇന്‍ഡസ്ട്രിയല്‍ സോണ്‍ 4ലെ ബഹുനിലകെട്ടിടത്തിലാണ് അപകടമുണ്ടായത്.

ഗുരുതര പരിക്കുകളോടെ കുട്ടിയെ കുവൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

SUMMARY: A 19-month-old Pakistani boy suffered from serious injuries when he fell down from the second floor in a building in Sharjah on Friday, a newspaper said on Saturday.

Keywords: Sharjah, UAE, Boy, Fell, Critical,

Post a Comment