Follow KVARTHA on Google news Follow Us!
ad

ജനപക്ഷയാത്രയിലെ പണപ്പിരിവ്: എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ നടപടി -മന്ത്രി ബാബു

ജനപക്ഷയാത്രക്കായി പണം പിരിച്ചു എന്ന ആരോപണം നേരിടുന്ന കോട്ടയത്തെ എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ ശനിയാഴ്ച തന്നെ Thodupuzha, Kerala, K. Babu, Action against excise office, Janapakshayathra.
തൊടുപുഴ: (www.kvartha.com 29.11.2014)  ജനപക്ഷയാത്രക്കായി പണം പിരിച്ചു എന്ന ആരോപണം നേരിടുന്ന കോട്ടയത്തെ എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ ശനിയാഴ്ച തന്നെ നടപടിയുണ്ടാകുമെന്ന എക്‌സൈസ മന്ത്രി കെ. ബാബു.

എക്‌സൈസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി പണപ്പിരിവ് നടത്തരുതെന്ന് മന്ത്രി പറഞ്ഞു. അവര്‍ അവരുടെ ജോലി നോക്കിയാല്‍ മതി. സംസ്ഥാന മല്‍സ്യകര്‍ഷക അവാര്‍ഡ് ദാന ചടങ്ങിന് എത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Thodupuzha, Kerala, K. Babu, Action against excise office, Janapakshayathra.

Keywords: Thodupuzha, Kerala, K. Babu, Action against excise office, Janapakshayathra.

Post a Comment