Follow KVARTHA on Google news Follow Us!
ad

ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

ഏലപ്പാറ ടൗണിലെ ചുമട്ടുതൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. കടുവാപ്പാറ ഷാരോണ്‍ഭവനില്‍ റൂ Idukki, Obituary, Kerala, Rubert
ഇടുക്കി: (www.kvartha.com 31.10.2014) ഏലപ്പാറ ടൗണിലെ ചുമട്ടുതൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. കടുവാപ്പാറ ഷാരോണ്‍ഭവനില്‍ റൂബര്‍ട്ട് (44) ആണ് മരിച്ചത്. വെള്ളിയാഴ്ച സുഹൃത്തുക്കളുമൊത്ത് ടൗണില്‍ നില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞ് വീണത്.

സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ഭാര്യ:ഭാഗ്യസെല്‍വം. മക്കള്‍ :ജെയ്‌സണ്‍, ജിന്‍സി, ജെറിന്‍ (വിദ്യാര്‍ഥികള്‍)

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, Obituary, Kerala, Rubert. 

Post a Comment