Follow KVARTHA on Google news Follow Us!
ad

ഇസ്ലാമിക് സ്റ്റേറ്റിനെ വിലകുറച്ചുകണ്ടത് തെറ്റായിപ്പോയി: ഒബാമ

വാഷിംഗ്ടണ്‍: (www.kvartha.com 29.09.2014) ഇസ്ലാമിക് സ്റ്റേറ്റ് ഉയര്‍ത്തുന്ന ഭീഷണിയെ വിലകുറച്ചുകണ്ടത് തെറ്റായിപ്പോയെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ Barack Obama, Islamic state in Iraq and Syria, Al-Nusra
വാഷിംഗ്ടണ്‍: (www.kvartha.com 29.09.2014) ഇസ്ലാമിക് സ്റ്റേറ്റ് ഉയര്‍ത്തുന്ന ഭീഷണിയെ വിലകുറച്ചുകണ്ടത് തെറ്റായിപ്പോയെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള വ്യോമാക്രമണങ്ങള്‍ ഞായറാഴ്ച പൂര്‍വ്വാധികം ശക്തമാക്കി. ആക്രമണങ്ങളില്‍ എണ്ണപ്പാടങ്ങളെയാണ് യുദ്ധവിമാനങ്ങള്‍ ലക്ഷ്യമിട്ടത്.

എണ്ണപ്പാടങ്ങളിലേയ്ക്കുള്ള കവാടങ്ങള്‍ ബോംബിട്ട് തകര്‍ക്കുകയായിരുന്നു സഖ്യകക്ഷികള്‍. ആക്രമണം ഭയന്ന് നിയന്ത്രണത്തിലുള്ള എണ്ണപ്പാടങ്ങള്‍ ഐസില്‍ പോരാളികള്‍ ഉപേക്ഷിക്കുമെന്നാണ് സഖ്യകക്ഷികള്‍ കരുതുന്നത്.

കോനെകോ ഗ്യാസ് പ്ലാന്റിന്റെ പ്രവേശ കവാടങ്ങളും പ്രാര്‍ത്ഥന കേന്ദ്രങ്ങളുമാണ് അന്താരാഷ്ട്ര സഖ്യകക്ഷികള്‍ കഴിഞ്ഞ ദിവസം തകര്‍ത്തത്.

 Barack Obama, Islamic state in Iraq and Syria, Al-Nusraഐസിലിനെ സാമ്പത്തീകമായി തകര്‍ത്ത് വിജയം നേടാനാണ് സഖ്യകക്ഷികളുടെ പദ്ധതി. ഐസില്‍ പോരാളികള്‍ താല്‍ക്കാലികമായി പണിതുയര്‍ത്തിയ ടെന്റുകളും വ്യോമാക്രമണത്തില്‍ തകര്‍ത്തു.

SUMMARY: Washington: President Barack Obama admitted Sunday that the United States underestimated the threat posed by Islamic State fighters in Syria, as US-led coalition warplanes pounded the oil sites that fund the jihadist group.

Keywords: Barack Obama, Islamic state in Iraq and Syria, Al-Nusra


3 comments

  1. കൂടുതല്‍ കൊലയാളികളെ പോലീസില്‍ എടുക്കുക.. ജനങ്ങളെ കൊന്നു കളയാന്‍ പ്രത്യേക പരിശീലനം നടത്തുക!
  2. ടീച്ചറിനും കെട്ട്യോനും തങ്കപ്പതക്കം സമ്മാനിക്കുക!
  3. ഇവരുടെ സ്വര്‍ണം കയറ്റുമതി ചെയ്തു ലക്ഷം കോടികള്‍ ഉണ്ടാക്കാം. ലക്ഷം കോടിക്കള്ളനെ ഇതിന്‍റെ മന്ത്രി ആക്കിയാല്‍ ഗംഭീരമാകും..