Follow KVARTHA on Google news Follow Us!
ad

സാര്‍ക്ക് ഉച്ചകോടിയില്‍ നവാസ് ഷെരീഫും മോഡിയും കണ്ടുമുട്ടും

ന്യൂഡല്‍ഹി: (www.kvartha.com 30.09.2014) നവംബറില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. India, Pakistan, Prime Minister, Narendra modi, Nawas Sherif, SAARC summit
ന്യൂഡല്‍ഹി: (www.kvartha.com 30.09.2014) നവംബറില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സര്‍തജ് അസീസ് കുറ്റസമ്മതം നടത്തിയതിനാലാണ് ഇന്ത്യ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനൊരുങ്ങുന്നത്.

India, Pakistan, Prime Minister, Narendra modi, Nawas Sherif, SAARC summitകശ്മീരി വിഘടനവാദി നേതാക്കളുമായി പാക്ക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത് നടത്തിയ കൂടിക്കാഴ്ചയില്‍ പ്രകോപിതരായാണ് ഇന്ത്യ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ചര്‍ച്ചകളില്‍ നിന്നും പിന്മാറിയത്. ഇതേതുടര്‍ന്ന് ഇന്ത്യ പാക് സെക്രട്ടറി തല ചര്‍ച്ചകള്‍ ഇന്ത്യ വേണ്ടെന്ന് വെച്ചിരുന്നു.

SUMMARY: New Delhi: Prime Minister Narendra Modi is likely to meet Pakistan Prime Minister Nawaz Sharif at SAARC summit in November, sources said on Tuesday.

Keywords: India, Pakistan, Prime Minister, Narendra modi, Nawas Sherif, SAARC summit

Post a Comment