Follow KVARTHA on Google news Follow Us!
ad

തെറ്റായ വാര്‍ത്ത: മൂന്ന് മാധ്യമങ്ങള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടണമെന്ന് കോടതി നിര്‍ദേശിച്ചതായുള്ള വാര്‍ത്ത Kochi, High Court of Kerala, Notice, Media, News, Advocate, President, Kerala,
കൊച്ചി: (www.kvartha.com 30.09.2014) കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടണമെന്ന് കോടതി നിര്‍ദേശിച്ചതായുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ച മൂന്ന് മാധ്യമങ്ങള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസില്‍ എറണാകുളം പ്രസ് ക്ലബ്ബിനെയും പ്രധാന പത്രദൃശ്യമാധ്യങ്ങളെയും കക്ഷിചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു. മൂന്നാഴ്ച്ചക്കുള്ളില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

വാര്‍ത്ത തെറ്റായി റിപോര്‍ട്ട് ചെയ്തു എന്ന ഹര്‍ജിയിലാണ്  മൂന്ന് മാധ്യമങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചത്. തുറന്ന കോടതിയിലെ പരാമര്‍ശങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതി അഡ്വ. ജനറല്‍, ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍, അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്നിവരോട് അഭിപ്രായം ആരാഞ്ഞിരുന്നു.

Kochi, High Court of Kerala, Notice, Media, News, Advocate,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
സ്‌കൂളിലെത്തിയ എല്‍.കെ.ജി. വിദ്യാര്‍ത്ഥിയെ കാണാതായി
Keywords: Kochi, High Court of Kerala, Notice, Media, News, Advocate, President, Kerala.

Post a Comment