Follow KVARTHA on Google news Follow Us!
ad

താമരയില്‍ വിരലമര്‍ത്തുമ്പോള്‍ ഇറ്റലിയില്‍ ഷോക്കടിക്കണം: അമിത് ഷാ

Haryana Assembly Polls, ണ്ഡീഗഡ്: (www.kvartha.com 29.09.2014) വോട്ടിംഗ് മെഷീനിലെ താമര ചിഹ്നത്തില്‍ വിരലമര്‍ത്തുമ്പോള്‍ അങ്ങ് ഇറ്റലിയില്‍ ഷോക്കടിക്കണമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. symbol, Amit Shah, Bhupainder Singh Hooda, Pakistan
ചണ്ഡീഗഡ്: (www.kvartha.com 29.09.2014) വോട്ടിംഗ് മെഷീനിലെ താമര ചിഹ്നത്തില്‍ വിരലമര്‍ത്തുമ്പോള്‍ അങ്ങ് ഇറ്റലിയില്‍ ഷോക്കടിക്കണമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. ഹരിയാനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

ബിജെപി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വികസനം നടപ്പിലാക്കുമെന്നും ഷാ പറഞ്ഞു.

Haryana Assembly Polls, Bharatiya Janata Party, Lotus symbol, Amit Shah, Bhupainder Singh Hooda, Pakistanകഴിഞ്ഞ 20 വര്‍ഷമായി നമ്മള്‍ ഹൂഡയേയും ചൗതാലയേയും കാണുന്നു. ഒരാള്‍ വരുമ്പോള്‍ അഴിമതി തഴച്ചുവളരും. രണ്ടാമന്‍ അധികാരത്തിലെത്തുമ്പോള്‍ ഗൂണ്ടായിസവും അഴിമതിയും നടമാടും. ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഗൂണ്ടായിസത്തെയും അഴിമതിയേയും വേരോടെ പിഴുതെറിയും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

SUMMARY: Chandigarh: Launching BJP's campaign for Haryana Assembly polls, party president Amit Shah on Monday alleged that corruption had flourished during the successive governments in state and sought a decisive mandate for all-round development of the state.

Keywords: Haryana Assembly Polls, Bharatiya Janata Party, Lotus symbol, Amit Shah, Bhupainder Singh Hooda, Pakistan

Post a Comment