Follow KVARTHA on Google news Follow Us!
ad

എന്നെയും രാഹുലിനേയും കുറ്റപ്പെടുത്തരുത്: സോണിയ ഗാന്ധി

ജമ്മു: (www.kvartha.com 30.09.2014) മഹാരാഷ്ട്രയില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള സഖ്യം വേര്‍പിരിഞ്ഞതിന് തന്നേയും മകന്‍ രാഹുല്‍ ഗാന്ധിയേയും കുറ്റപ്പെടുത്തരുതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് യാദവിന് മറുപടി നല്‍കുകയായിരുന്നു സോണിയ. Maharashtra, Maharashtra Assembly Elections, Nationalist Congress Party, Sharad Pawar, Indian National Congress, Rahul Gandhi, Prithviraj Chavan
ജമ്മു: (www.kvartha.com 30.09.2014) മഹാരാഷ്ട്രയില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള സഖ്യം വേര്‍പിരിഞ്ഞതിന് തന്നേയും മകന്‍ രാഹുല്‍ ഗാന്ധിയേയും കുറ്റപ്പെടുത്തരുതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറിന് മറുപടി നല്‍കുകയായിരുന്നു സോണിയ.

കഴിഞ്ഞദിവസം കോണ്‍ഗ്രസുമായുള്ള 15 വര്‍ഷത്തെ സഖ്യം പിരിഞ്ഞതിന് ശരത് യാദവ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി പൃഥിരാജ് ചവാനേയും കുറ്റപ്പെടുത്തിയിരുന്നു.

Maharashtra, Maharashtra Assembly Elections, Nationalist Congress Party, Sharad Pawar, Indian National Congress, Rahul Gandhi, Prithviraj Chavanനിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സീറ്റ് വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ഇരുപാര്‍ട്ടികളും സഖ്യം ഉപേക്ഷിക്കാന്‍ തയ്യാറായത്.

SUMMARY: Jammu: Hitting back at Nationalist Congress Party president Sharad Pawar, Congress president Sonia Gandhi on Tuesday said neither she nor her son Rahul Gandhi or her party are to be blamed for the split in the alliance in Maharashtra.

Keywords: Maharashtra, Maharashtra Assembly Elections, Nationalist Congress Party, Sharad Pawar, Indian National Congress, Rahul Gandhi, Prithviraj Chavan

Post a Comment