Follow KVARTHA on Google news Follow Us!
ad

ശിവസേന സ്ഥാനാര്‍ത്ഥിക്ക് ബിജെപിയുടെ പിന്തുണ

ല്‍ഘര്‍: (www.kvartha.com 29.09.2014) സഖ്യമുപേക്ഷിച്ചെങ്കിലും ശിവസേനയുടെ സിറ്റിംഗ് BJP, Shiv Sena, Maharashtra, Alliance, Support, Assembly polls,
പല്‍ഘര്‍: (www.kvartha.com 29.09.2014) സഖ്യമുപേക്ഷിച്ചെങ്കിലും ശിവസേനയുടെ സിറ്റിംഗ് എം.എല്‍.എയ്ക്ക് ബിജെപിയുടെ പിന്തുണ. വസൈ നിയോജക മണ്ഡലത്തില്‍ നിന്നും മല്‍സരിക്കുന്ന വിവേക് പണ്ഡിറ്റിനാണ് ബിജെപി പിന്തുണ നല്‍കുന്നത്.

BJP, Shiv Sena, Maharashtra, Alliance, Support, Assembly polls, രാഷ്ട്രീയത്തില്‍ നിന്നും ക്രിമിനലുകളെ അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവേക് പണ്ഡിറ്റിനെ ബിജെപി പിന്തുണയ്ക്കുന്നത്. ഇതേതുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥി ശേഖര്‍ ദുരി നാമനിര്‍ദ്ദേശ പത്രിക പിന്‍ വലിക്കുമെന്നും ബിജെപി അറിയിച്ചു.

SUMMARY: Palghar: The BJP may have snapped ties with Shiv Sena, but it has decided to support the latter’s sitting MLA from Vasai Vivek Pandit on the ground of fighting “criminalisation of politics”.

Keywords: BJP, Shiv Sena, Maharashtra, Alliance, Support, Assembly polls,

Post a Comment