Follow KVARTHA on Google news Follow Us!
ad

പത്ത് വര്‍ഷത്തിന് ശേഷം സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയെ ലഭിച്ചു: അമിത് ഷാ

ഹിസാര്‍(ഹരിയാന): (www.kvartha.com 30.09.2014) പത്ത് വര്‍ഷത്തിന് ശേഷം ഇന്ത്യയ്ക്ക് സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയെ ലഭിച്ചുവെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. Amit Sha, BJP, President, Haryana, Assembly Election, Manmohan Singh, Corruption,
ഹിസാര്‍(ഹരിയാന): (www.kvartha.com 30.09.2014) പത്ത് വര്‍ഷത്തിന് ശേഷം ഇന്ത്യയ്ക്ക് സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയെ ലഭിച്ചുവെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ പത്ത് വര്‍ഷമായി യുപിഎ സര്‍ക്കാരിന് നേതൃത്വം നല്‍കിയ മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിനെ പരിഹസിച്ചുകൊണ്ടാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

സഹപ്രവര്‍ത്തകര്‍ നിരവധി അഴിമതികള്‍ നടത്തിയിട്ടും മന്‍ മോഹന്‍ സിംഗ് അതേക്കുറിച്ച് ഒരക്ഷരം പോലും ശബ്ദിക്കാതെയിരുന്നുവെന്നും ഷാ ആരോപിച്ചു.

ഹരിയാനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ. ഹരിയാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡയേയും ഷാ വിമര്‍ശിച്ചു.

Amit Sha, BJP, President, Haryana, Assembly Election, Manmohan Singh, Corruption,ഹരിയാന ശക്തരുടെ നാടാണെന്നും അതിന്റെ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ദര്‍ബാറുകളില്‍ നൃത്തം ചെയ്യുന്നത് അപഹാസ്യമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

SUMMARY: Hisar, Haryana: BJP president Amit Shah today said the nation has got a Prime Minister who speaks after 10 years, in a sharp dig at Manmohan Singh, who headed the Congress-led coalition at the centre for two straight terms until it lost power in May.

Keywords: Amit Sha, BJP, President, Haryana, Assembly Election, Manmohan Singh, Corruption,

Post a Comment