Follow KVARTHA on Google news Follow Us!
ad

4.1 കിലോമീറ്റര്‍ നീളമുള്ള വിവാഹ ഗൗണ്‍ പുതിയ ഗിന്നസ് റെക്കോഡിലേക്ക്

4.1 കിലോമീറ്റര്‍ നീളമുള്ള വിവാഹ ഗൗണ്‍ പുതിയ ഗിന്നസ് റെക്കോഡിലേക്ക്. നിലവിലുള്ളBeijing, China, Advertisement, World,
ബീജിങ്: (www.kvartha.com 29.09.2014)4.1 കിലോമീറ്റര്‍ നീളമുള്ള വിവാഹ ഗൗണ്‍ പുതിയ ഗിന്നസ് റെക്കോഡിലേക്ക്. നിലവിലുള്ള റെക്കോഡ് ഗൗണിനേക്കാള്‍ 1123 മീറ്റര്‍ നീളവും ഒന്നര മീറ്റര്‍ വീതിയുമാണ് ഈ ഗൗണിന് അധികമായുള്ളത്. 40,000 പൗണ്ടാണ് ഗൗണിന്റെ വില. ഒരു മാസത്തോളം സമയമെടുത്താണ് ഗൗണ്‍ ഉണ്ടാക്കിയിരിക്കുന്നത്.

ചൈനയിലെ ഷിയാങ്ഷുന്‍ഷങുവിലെ വസ്ത്ര നിര്‍മ്മാതാക്കളാണ് ഗൗണിന്റെ നിര്‍മാതാക്കള്‍.
ഗൗണിന്റെ നിര്‍മാതാക്കള്‍ മോഡലിനെ കൊണ്ട് വസ്ത്രം ധരിപ്പിച്ചെടുത്ത പരസ്യത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

4.1 km-long bridal gowns may set new Guinness World Record, Beijing, China, Advertisement, World.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: 4.1 km-long bridal gowns may set new Guinness World Record, Beijing, China, Advertisement, World.

Post a Comment