Follow KVARTHA on Google news Follow Us!
ad

ജോണ്‍ കെറി ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: (www.kvartha.com 31.07.2014) യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇന്ത്യയിലെത്തി. US, John Kerry, India, Narendra Modi, Barack Obama
ന്യൂഡല്‍ഹി: (www.kvartha.com 31.07.2014) യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇന്ത്യയിലെത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ പുതിയ സര്‍ക്കാരുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ കെറിയുടെ സന്ദര്‍ശനം യുഎസിനെ സഹായിക്കുമെന്നാണ് പ്രതീക്ഷ.

കെറിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ധനകാര്യവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുമായും ചര്‍ച്ചനടത്തിയിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് സുഷമ സ്വരാജ് കെറിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമപ്രവര്‍ത്തകരെ കാണും.

US, John Kerry, India, Narendra Modi, Barack Obama
SUMMARY: New Delhi: In what can be seen as President Barack Obama's attempt to strengthen ties with the new Indian government, US Secretary of State John Kerry on Wednesday arrived for his three-day visit in India.

Keywords: US, John Kerry, India, Narendra Modi, Barack Obama

4 comments

  1. കിട്ടുന്നത് നക്കുക എന്നതാണ് മലയാളികളുടെ ശീലം. അത് എന്തായാലും കുഴപ്പമില്ല. ഈ ശീലം നിങ്ങള്‍ മാറ്റരുത്!
  2. അത് നന്നായി. അല്ലെങ്കില്‍ ഇന്ത്യ ഇപ്പോള്‍ ഇറ്റലിയുടെ കോളനി ആയേനെ..
  3. ഷെയര്‍ മാര്‍ക്കെറ്റ് എന്നതും ഒരു ചൂതാട്ട കേന്ദ്രം തന്നെ.
  4. സംഭവം സംശയാതീതമായി തെളിഞ്ഞുവെങ്കില്‍ അവനെ ഉടനെ തൂക്കുക. വെച്ചേകരുത്. ഇന്ത്യന്‍ നിയമം, കുറച്ചു ദിവസം കഴിഞ്ഞാല്‍ കുറ്റമുക്തന്‍ ആക്കും. ഗോവിന്ദ ചാമി പോലും രക്ഷപെടുന്ന നാടാണ് ഇന്ത്യ.