പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം; സെയ്ന്‍ മാലിക്കിന് വധഭീഷണി

ഗാസ സിറ്റി: (www.kvartha.com 31.07.2014) പലസ്തീനിനെ സ്വതന്ത്രമാക്കണമെന്ന് ട്വീറ്റ് ചെയ്ത വണ്‍ ഡയറക്ഷന്‍ താരം സയന്‍ മാലിക്കിന് വധഭീഷണി. 21കാരനായ ഈ ഗായകന് ട്വിറ്ററിലൂടെയാണ് വധഭീഷണിയുണ്ടായത്. #FreePalestine ഹാഷ്ടാഗ് ട്വീറ്റ് ചെയ്തതോടെ 13 ദശലക്ഷം വരുന്ന ഫോളോവേഴ്‌സില്‍ ചിലര്‍ വധഭീഷണി ഉയര്‍ത്തുകയായിരുന്നു. 140,000 റീട്വീറ്റുകളായിരുന്നു സയനിന്റെ ട്വീറ്റിന് ലഭിച്ചത്.

ഇസ്രായേലികളായ ഫോളോവേഴ്‌സാണ് സയനെതിരെ ട്വിറ്ററിലൂടെ രംഗത്തെത്തിയത്. ചിലര്‍ സയനോട് ആത്മഹത്യചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം ട്വീറ്റ് അദ്ദേഹത്തിന് ഇസ്രായേലി ആരാധകരെ നഷ്ടപ്പെടുത്തുമെന്നും ചില ഫോളേവേഴ്‌സ് പറയുന്നു.


Zayn Malik, #FreePalestine, Hashtag, Twitter, Death threats,


SUMMARY:
The 21-year-old One Direction star Zayn Malik shared #FreePalestine hashtag on Twitter. Now the popular singer with 13million followers, who retweeted the message 140,000 times, is bombarded with death threats by outraged Israelis after his post.

Keywords: Zayn Malik, #FreePalestine, Hashtag, Twitter, Death threats,


Post a Comment

Previous Post Next Post