Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ പച്ചമുളകിന് സൗദിയില്‍ നിരോധനം

ഇന്ത്യന്‍ പച്ച മുളക് സൗദി സര്‍ക്കാര്‍ നിരോധിച്ചു. ജൂണ്‍ ഒന്ന് മുതല്‍ നിരോധനം നിലവില്‍ വന്നു. അനുവദനീയമായതിലും അധികം Gulf, India, Saudi Arabia, Business, Green Chilli, Government, Saudi Arabia returns green chilli
ജിദ്ദ: (www.kvartha.com 01.06.2014) ഇന്ത്യന്‍ പച്ച മുളക് സൗദി സര്‍ക്കാര്‍ നിരോധിച്ചു. ജൂണ്‍ ഒന്ന് മുതല്‍ നിരോധനം നിലവില്‍ വന്നു. അനുവദനീയമായതിലും അധികം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൗദി സര്‍ക്കാരിന്റെ നടപടി.

ഇന്ത്യയില്‍ നിന്നും പച്ചക്കറി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ അഞ്ചാമതുള്ള സൗദി, നിരോധനം സംബന്ധിച്ച് നേരത്തെ ഇന്ത്യയ്ക്ക് വിവരം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നും കൊണ്ടുവന്ന 6 ക്വിണ്ടല്‍ കിലോ പച്ചമുളക് സൗദി തിരിച്ചയച്ചിരുന്നു.

കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് സൗദിയിലേക്ക് പച്ചമുളക് കൂടുതലായും കയറ്റുമതി ചെയ്യുന്നത്. ഉല്‍പാദനം കൂട്ടുന്നതിനായി ഉല്‍പാദകര്‍ വന്‍ തോതില്‍ കീടനാശിനികളും രാസവസ്തുക്കളും ഉപയോഗിച്ചിരുന്നു. ഇതാണ് നിരോധനത്തിന് വഴിവെച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Gulf, India, Saudi Arabia, Business, Green Chilli, Government, Saudi Arabia returns green chilli consignment,

Keywords: Gulf, India, Saudi Arabia, Business, Green Chilli, Government, Saudi Arabia returns green chilli consignment, expect retail prices to crash in Mumbai. 

Post a Comment