Follow KVARTHA on Google news Follow Us!
ad

ദിഗ് വിജയ് സിംഗ് തിരുത്തി; രാഹുല്‍ ഗാന്ധി അനീതിക്കെതിരെ പോരാടുന്നവന്‍

ന്യൂഡല്‍ഹി: (www.kvartha.com 29.06.2014) പറഞ്ഞതെല്ലാം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ് അപ്പാടെ വിഴുങ്ങി. രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ച് സിംഗ് രംഗത്തെത്തി. Rahul Gandhi, Digvijay Singh, Indian National Congress, Sonia Gandhi, National Democratic Alliance, Lok Sabha polls 2014
ന്യൂഡല്‍ഹി: (www.kvartha.com 29.06.2014) പറഞ്ഞതെല്ലാം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ് അപ്പാടെ വിഴുങ്ങി. രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ച് സിംഗ് രംഗത്തെത്തി. അധികാരത്തിനുപിന്നാലെ ഓടുന്നവനല്ല രാഹുല്‍ ഗാന്ധിയെന്നും അനീതിക്കെതിരെ ശക്തമായി നിലകൊള്ളുന്നയാളാണെന്നും സിംഗ് പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് ഭരണപാടവമില്ലെന്ന പ്രസ്താവന വിവാദമായതോടെയാണ് ദിഗ് വിജയ് സിംഗ് തിരുത്തുമായി രംഗത്തെത്തിയത്.

ഇല്ല. അനീതിക്കെതിരെ അദ്ദേഹം എപ്പോഴും നിലകൊള്ളുമെന്നാണ് ഞാന്‍ പറഞ്ഞത്. അദ്ദേഹം അധികാര മോഹിയല്ലെന്നാണ് ഞാന്‍ പറഞ്ഞത്. ഞങ്ങളും അദ്ദേഹവും തമ്മിലുള്ള വിത്യാസവും ഇതാണ്‌സിംഗ് പറഞ്ഞു.

രാഹുല്‍ ഗാന്ധി മാത്രമല്ല സോണിയ ഗാന്ധിയും അധികാരമോഹിയല്ല. അവര്‍ ഒരിക്കലും പ്രധാനമന്ത്രിപദം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല സിംഗ് കൂട്ടിച്ചേര്‍ത്തു.

Rahul Gandhi, Digvijay Singh, Indian National Congress, Sonia Gandhi, National Democratic Alliance, Lok Sabha polls 2014
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
 

SUMMARY: New Delhi: Hours after saying that Congress vice-president Rahul Gandhi does not have the temperament to rule, party general secretary Digvijaya Singh on Friday defended the Gandhi scion, saying that he is fighting injustice not chasing power.

Keywords: Rahul Gandhi, Digvijay Singh, Indian National Congress, Sonia Gandhi, National Democratic Alliance, Lok Sabha polls 2014

Post a Comment