Follow KVARTHA on Google news Follow Us!
ad

ബദാവൂണ്‍: സഹോദരിമാരെ കൂട്ടബലാല്‍സംഗം ചെയ്ത് കെട്ടിതൂക്കി കൊന്നത് കുടുംബാംഗങ്ങള്‍?

ബദാവൂണ്‍: (www.kvartha.com 30.06.2014) ബദാവൂണില്‍ സഹോദരിമാരെ കൂട്ടബലാല്‍സംഗം ചെയ്ത് കെട്ടിതൂക്കി കൊന്നതിന് പിന്നില്‍ കുടുംബാംഗങ്ങളാണെന്ന് സംശയംBadaun Gang Rape, Murder, Twin murder, Sisters, Honour Killing, Poly graphic Test,
ബദാവൂണ്‍: (www.kvartha.com 30.06.2014) ബദാവൂണില്‍ സഹോദരിമാരെ കൂട്ടബലാല്‍സംഗം ചെയ്ത് കെട്ടിതൂക്കി കൊന്നതിന് പിന്നില്‍ കുടുംബാംഗങ്ങളാണെന്ന് സംശയം. പ്രതികളേയും പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളേയും നുണ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് സിബിഐ ഈ സംശയം പ്രകടിപ്പിച്ചത്. സംഭവം ദുരഭിമാനകൊലപാതകങ്ങള്‍ ആകാനാണ് സാധ്യതയെന്ന നിഗമനത്തിലാണ് സിബിഐ.

പ്രതികളില്‍ ചിലരുടെ മൊഴികള്‍ ഇത്തരത്തില്‍ സൂചനകള്‍ നല്‍കുന്നുണ്ട്. കേസില്‍ ഇതുവരെ 5 പേരാണ് അറസ്റ്റിലായിട്ടുള്ളത്. അതേസമയം നുണപരിശോധനയിലെ മൊഴികള്‍ തെളിവുകളായി കോടതി അംഗീകരിക്കാറില്ലാത്തതിനാല്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിബിഐ.


മേയ് 27നാണ് രാജ്യത്തെ ഞെട്ടിച്ച ഇരട്ടകൊലപാതകങ്ങള്‍ അരങ്ങേറിയത്. ദളിത് സഹോദരിമാരെ കൂട്ടബലാല്‍സംഗം ചെയ്ത് ഗ്രാമത്തിലെ മാവില്‍ കെട്ടിതൂക്കുകയായിരുന്നു.
Badaun Gang Rape, Murder, Twin murder, Sisters, Honour Killing, Poly graphic Test

SUMMARY:
In a new twist to the Badaun gangrape and murder case, the first round of probe by the Central Bureau of Investigation (CBI) has indicated that it could be a case of honour killing.

Keywords: Badaun Gang Rape, Murder, Twin murder, Sisters, Honour Killing, Poly graphic Test,

Post a Comment