Follow KVARTHA on Google news Follow Us!
ad

ഡല്‍ഹിയില്‍ പൊടിക്കാറ്റ്; 9 മരണം; വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ ശക്തമായ പൊടിക്കാറ്റിലും കനത്ത മഴയിലും ഒന്‍പത് പേര്‍ മരിച്ചു. Delhi, Dust storm, Flights diverted, Metro routes disrupted, Met department, rainfall
ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ ശക്തമായ പൊടിക്കാറ്റിലും കനത്ത മഴയിലും ഒന്‍പത് പേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് പൊടിക്കാറ്റ് ആഞ്ഞടിച്ചത്. 6 പേര്‍ മരിച്ചതായും 13 പേര്‍ക്ക് പരിക്കേറ്റതായും ഡല്‍ഹി പോലീസ് അറിയിച്ചു. മണിക്കൂറില്‍ 90 കിലോ മീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ വീണും വൈദ്യുതി കമ്പി പൊട്ടിയുമുണ്ടായ അപകടങ്ങളിലാണ് മരണങ്ങള്‍ സംഭവിച്ചത്.

കാറ്റിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. ഗതാഗത കുരുക്ക് കൂടുതല്‍ രൂക്ഷമായി. വൈകിട്ട് 5 മണിയോടെയാണ് ജനജീവിതം ദുഷ്‌കരമാക്കി കാറ്റ് വീശിയത്. നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

വൈദ്യുതി വിതരണം തടസമായതിനാല്‍ ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് മെട്രോ ഗതാഗതവും തടസപ്പെട്ടു. ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് തടസപ്പെട്ടെങ്കിലും വൈകിട്ട് 6 മണിയോടെ ഗതാഗതം പുനരാരംഭിച്ചു.
Delhi, Dust storm, Flights diverted, Metro routes disrupted, Met department, rainfall
SUMMARY
: New Delhi: A massive dust storm and heavy rainfall hit the national capital on Friday evening killing at least nine people in the NCR region, including six in Delhi.

Keywords: Delhi, Dust storm, Flights diverted, Metro routes disrupted, Met department, rainfall

5 comments

  1. ലക്ഷം കോടി കള്ളന്മാരെ ആദ്യം പിടിച്ചു ജയിലില്‍ അടക്കൂ! കൊള്ളക്കാര്‍ക്കു സംരക്ഷണം നല്‍കിയ ജെ പി സി കള്ളനെ അടിച്ചു ശരിപ്പെടുത്തൂ.
  2. എന്ത് കൊണ്ട് പ്രകൃതി ഇത്രയും ക്രൂരമാകുന്നു? ജനങ്ങള്‍ ഫാസിസ്റ്റ് സര്‍ക്കാരിനെ തെരഞ്ഞെടുത്തതില്‍ പ്രതിഷേധിക്കുകയാണോ?
  3. എന്ത് കോപ്പ് ചുമത്തിയാലും കൊള്ളാം; അമിത പലിശ ഈടാക്കി ജനങ്ങളെ ദ്രോഹിക്കുന്ന കള്ളനായിന്‍റെ മക്കളെ ജയിലില്‍ അടക്കണം. അല്ലെങ്കില്‍ ജനം ഇളകി ഭരണാധികാരികളുടെ അടി വയറ്റില്‍ ചവിട്ടി കൊല്ലണം.
  4. മോഡി ജിവിതം കണ്ടു പഠിച്ചാല്‍ ഇന്ത്യയില്‍ വര്‍ഗീയ കലാപ്പം സ്ഥായി ആയി മാറില്ലേ? കലാപകാരികള്‍ പ്രധാനമന്ത്രി പദത്തില്‍ എത്തുന്ന കഥകള്‍ അത്ര നല്ലതല്ല! മോഡിജിയുടെ നിര്‍ദേശം വളരെ നന്നായി!
  5. വാര്‍ത്തക്ക് ലക്കും ലഗാനുമില്ലല്ലോ! ദാവൂദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായിക എന്തിനാണ് അങ്ങോട്ട്‌ പണം കൊടുക്കുന്നത്?