Follow KVARTHA on Google news Follow Us!
ad

മിനിമം ചാര്‍ജ് 10 രൂപ ആക്കണം: ബസുടമകള്‍ പണിമുടക്കിലേക്ക്

ബസ് ചാര്‍ജ് വര്‍ധനയാവശ്യപ്പെട്ട് സംസ്ഥാനത്തെ ഒരു വിഭാഗം ബസുടമകള്‍ Thiruvananthapuram, Cash, Increased, Kerala,
തിരുവനന്തപുരം: (www.kvartha.com 29.04.2014) ബസ് ചാര്‍ജ് വര്‍ധനയാവശ്യപ്പെട്ട് സംസ്ഥാനത്തെ ഒരു വിഭാഗം ബസുടമകള്‍ മേയ് അഞ്ചുമുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു.

ബസ് ഉടമകളുടെ സംഘടനയായ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണു സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മിനിമം ചാര്‍ജ് ആറുരൂപയില്‍ നിന്നും പത്തു രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ  ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷന്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
 Private buses' strike, Thiruvananthapuram, Cash, Increased, May,Kerala.
സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണമെന്നും ബസ്  ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിലാണ് സമരം നടത്താനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ബെല്‍ത്തങ്ങാടിയിലെ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച ചൂരിയിലെ 12 പേര്‍ക്ക് ഭക്ഷ്യ വിഷബാധ
Keywords: Private buses' strike, Thiruvananthapuram, Cash, Increased, May,Kerala.

Post a Comment