Follow KVARTHA on Google news Follow Us!
ad

ന്യൂനപക്ഷം മോഡി പ്രധാനമന്ത്രിയാകുന്നതിനെ ഭയക്കാന്‍ കാരണമുണ്ട്: അമര്‍ത്യസെന്‍

ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിBJP, Prime Minister, Gujarat, Chief Minister, Allegation, Election-2014, West Bengal, National,
ഗാന്ധിനഗര്‍: (www.kvartha.com 30.04.2014) ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിക്കെതിരെ നോബല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍ രംഗത്ത്. മോഡിയെ  പ്രധാനമന്ത്രി സ്ഥാനത്ത് കാണാന്‍ ന്യൂനപക്ഷം ഭയക്കാന്‍ കാരണമുണ്ടെന്ന് അമര്‍ത്യ സെന്‍ പറഞ്ഞു.

Minorities have reason to fear Modi:  Amartya Sen, BJP, Prime Minister, ഗുജറാത്ത് കലാപത്തിന്റെ  സൂത്രധാരനായ മോഡിയെ കേസില്‍ നിന്നും ഒരു ജഡ്ജി കുറ്റവിമുക്തനാക്കിയിട്ടുണ്ടാകാം.  എന്നാല്‍ അദ്ദേഹത്തിനു മേല്‍ ഇപ്പോഴും നിരവധി ആരോപണങ്ങളാണ്   നിലനില്‍ക്കുന്നത്.

തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം മതേതരത്വമാണ് . കഴിഞ്ഞ 13 വര്‍ഷമായി താന്‍ വോട്ടു ചെയ്തിട്ട്
എന്നാല്‍   ഇത്തവണ പശ്ചിമബംഗാളിലെ ഭോല്‍പൂര്‍ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്നും അമര്‍ത്യാസെന്‍ വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Minorities have reason to fear Modi:  Amartya Sen, BJP, Prime Minister, Gujarat, Chief Minister, Allegation, Election-2014, West Bengal, National.

Post a Comment