Follow KVARTHA on Google news Follow Us!
ad

വിമാന എഞ്ചിനില്‍ തീപിടുത്തം: യാത്രക്കാരെ സുരക്ഷിതരായി താഴെയിറക്കി

ബ്രീട്ടീഷ് എയറോസ്‌പേസ് 146 വിമാന എഞ്ചിനില്‍ തീപിടുത്തം. വിമാനത്തിലെ നമ്പര്‍ ടു Flight, Passengers, Britain, Australia, Pilot, World,
പെര്‍ത്ത്: (www.kvartha.com 29.04.2014) ബ്രീട്ടീഷ് എയറോസ്‌പേസ് 146 വിമാന എഞ്ചിനില്‍ തീപിടുത്തം. വിമാനത്തിലെ നമ്പര്‍ ടു എഞ്ചിനിലാണ് തീപടര്‍ന്നത്.

Cobham BAe 146 makes emergency landing after engine fire, Flight, Passengers92 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിന്റെ എഞ്ചിനില്‍ തീപിടിച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡു ചെയ്തു.

വിമാനം പെര്‍ത്ത് എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തന്നെ എഞ്ചിനില്‍ തീപടരുകയായിരുന്നു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

എഞ്ചിനില്‍ തീ പടര്‍ന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ   പൈലറ്റിന് തീ അണയ്ക്കാന്‍
കഴിഞ്ഞിരുന്നു.  തുടര്‍ന്ന് വിമാനം പെര്‍ത്ത് എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കി. പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ അപകടമാണ് ഒഴിവായത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Cobham BAe 146 makes emergency landing after engine fire, Flight, Passengers, Britain, Australia, Pilot, World.

Post a Comment