Follow KVARTHA on Google news Follow Us!
ad

ബീഹാറില്‍ സ്‌ഫോടനം: ഒരു മരണം

പാറ്റ്‌ന: ബീഹാറിലെ മധുബനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. Bihar, National, Madhubani, Blast,
പാറ്റ്‌ന: ബീഹാറിലെ മധുബനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബാറ്ററിയുമായി ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.

വീര്യം കുറഞ്ഞ ബോംബായതിനാല്‍ കൂടുതല്‍ അത്യാഹിതങ്ങള്‍ ഒഴിവായി. ബുധനാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പ്രദേശം കനത്ത സുരക്ഷാ വലയത്തിലായിരുന്നു. എന്നിട്ടും സ്‌ഫോടനമുണ്ടായത് അധികൃതരില്‍ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്.
Bihar, National, Madhubani, Blast,
സ്‌ഫോടനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ല.

SUMMARY: Patna: A low intensity bomb exploded Madhubani in Bihar on Tuesday, leaving person dead. Two others were injured in the blast.

Keywords: Bihar, National, Madhubani, Blast,



Post a Comment