Follow KVARTHA on Google news Follow Us!
ad

സോണിയ ഗാന്ധിയേയും രാഹുലിനേയും തുണിയുരിഞ്ഞ് ഇറ്റലിയിലേയ്ക്ക് തിരിച്ചയക്കും: ബിജെപി എം.എല്‍.എ

ജയ്പൂര്‍: ബിജെപി അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയേയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും തുണിയുരിഞ്ഞ് ഇറ്റലിയിലേയ്ക്ക് തിരിച്ചയക്കുമെന്ന് എം.എല്‍.എയുടെ ഭീഷണി. Elections 2014, Bharatiya Janata Party, Sonia Gandhi, Rahul Gandhi, Italy, Rajasthan, Tonk constituency, Heeralal Regar
ജയ്പൂര്‍: ബിജെപി അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയേയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും തുണിയുരിഞ്ഞ് ഇറ്റലിയിലേയ്ക്ക് തിരിച്ചയക്കുമെന്ന് എം.എല്‍.എയുടെ ഭീഷണി. രാജ്സ്ഥാനിലെ ടോങ്ക് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് ബിജെപി എം.എല്‍.എ ഹീരാലാല്‍ റെഗര്‍ വാക്കുകളുടെ അതിര്‍വരമ്പ് ഭേദിച്ചത്.

ഹീരാലാലിന്റെ ഭീഷണിയെതുടര്‍ന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. അതേസമയം തന്റെ അഭിപ്രായപ്രകടനത്തില്‍ ഹീലാലാല്‍ ഖേദം പ്രകടിപ്പിച്ചു. ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.

Elections 2014, Bharatiya Janata Party, Sonia Gandhi, Rahul Gandhi, Italy, Rajasthan, Tonk constituency, Heeralal Regarബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ വെട്ടിനുറുക്കുമെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇംരാന്‍ മസൂദിന്റെ അഭിപ്രായപ്രകടനമുണ്ടാക്കിയ വിവാദം കെട്ടടങ്ങുന്നതിന് മുന്‍പാണ് ഹീരാലാലിന്റെ വിവാദ പ്രസംഗം.

SUMMARY: Jaipur: In an abusive comment, a BJP MLA has threatened to strip Congress president Sonia Gandhi and vice president Rahul Gandhi, and send them back to Italy if his party comes to power.

Keywords: Elections 2014, Bharatiya Janata Party, Sonia Gandhi, Rahul Gandhi, Italy, Rajasthan, Tonk constituency, Heeralal Regar

Post a Comment