Follow KVARTHA on Google news Follow Us!
ad
Posts

ഓപ്പേറ മിനി 8 വരുന്നു

ഒപ്പേറ സോഫ്ട്‌വെയ‌ർ അടിസ്ഥാന മൊബൈൽ ഫോണുകൾക്കായി ഓപ്പേറ മിനി 8 വെബ് ബ്രൗസർ അവതരിപ്പിച്ചുusiness, Technology,Opera software, Released new version,Basic Phones, Java platform, New look, Several other features
കൊച്ചി: (www.kvartha.com 31.03.2014) ഒപ്പേറ സോഫ്ട്‌വെയര്‍ അടിസ്ഥാന മൊബൈല്‍ ഫോണുകള്‍ക്കായി ഓപ്പേറ മിനി 8 വെബ് ബ്രൗസര്‍ അവതരിപ്പിച്ചു. രാജ്യത്ത് സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷ ഇന്ത്യക്കാരും ജാവ പ്ലാറ്റ് ഫോം ആസ്പദമാക്കിയുള്ള അടിസ്ഥാന ഫോണുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.

ഈ ഫോണുകളില്‍ സുഗമവും അതിവേഗത്തിലുള്ളതുമായ ബ്രൗസിംഗ് അനുഭവം നല്‍കുന്ന വെബ് ബ്രൗസറുകളില്‍ ഒന്നാണ് ഓപ്പേറ മിനി. സൗജന്യമായി ലഭിക്കുന്ന പുതിയ പതിപ്പിന് നിരവധി സവിശേഷതകളുണ്ട്.

Business, Technology,Opera software, Released new version,Basic Phones, Java platform, New look, Several other features
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Business, Technology,Opera software, Released new version,Basic Phones, Java platform, New look, Several other features

Post a Comment