Follow KVARTHA on Google news Follow Us!
ad

ലോക്‌സഭ തിരഞ്ഞെടുപ്പ് ലൈവായി യൂട്യൂബില്‍

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് യൂട്യൂബിലൂടേയും മറ്റ് വെബ്‌സൈറ്റുകളിലൂടേയും ലൈവായി സം പ്രേഷണം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പദ്ധതിയിടുന്നുNew Delhi, EC, YouTube, Webcasting,
ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് യൂട്യൂബിലൂടേയും മറ്റ് വെബ്‌സൈറ്റുകളിലൂടേയും ലൈവായി സം പ്രേഷണം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പദ്ധതിയിടുന്നു. വിവിധ പോളിംഗ് ബൂത്തുകളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ രാജ്യമെമ്പാടും എത്തിക്കാനാണ് കമ്മീഷന്റെ പദ്ധതി.

വിവിധ തലങ്ങളിലുള്ള പോളിംഗ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഒരു രാജ്യവും തിരഞ്ഞെടുപ്പ് പ്രക്രിയക്കായി ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ ഈ സൗകര്യം പ്രയോജനപ്പെടുത്താനാണ് ഞങ്ങളുടെ തീരുമാനം. പ്രശ്‌നബാധിത ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മായി നിരീക്ഷിക്കാന്‍ ഈ സംവിധാനം സഹായകരമാകുമെന്നാണ് പ്രതീക്ഷ തിരഞ്ഞെറ്റുപ്പ് കമ്മീഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
New Delhi, EC, YouTube, Webcasting,
ഏപ്രില്‍ 7 മുതല്‍ മേയ് 12 വരെയാണ് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുന്നത്.

SUMMARY: New Delhi: The Election Commission is planning to use real-time webcasting of polling as it happens in polling stations across the country through YouTube and other free videostreaming websites.

Keywords: New Delhi, EC, YouTube, Webcasting,

Post a Comment