Follow KVARTHA on Google news Follow Us!
ad

വിതരണ ശൃംഖല ഡെല്‍ വിപുലമാക്കും

ടെക്നോളജി സൊലൂഷൻ രംഗത്ത് മുൻനിരക്കാരനായ ഡെൽ വിതരണ വിപണന ശൃഖല വിപുലമാക്കും Dell, Networking solution, Business, Technology, Computers, Dell expands distribution network, Indian Channel, Ajay Cowl, End to End, Server, Stock
കൊച്ചി: (www.kvartha.com 31.03.2014) ടെക്‌നോളജി സൊലൂഷന്‍ രംഗത്ത് മുന്‍നിരക്കാരനായ ഡെല്‍ വിതരണ വിപണന ശൃഖല വിപുലമാക്കും. നൂതനവും അനുയോജ്യവുമായ സാങ്കേതിക വിദ്യാ ഉത്പനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അതിവേഗം ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. ഇതിനായി ചാനല്‍ പങ്കാളികളെ കൂടുതല്‍ സുസജ്ജമാക്കും.

സെര്‍വര്‍, ?സ്‌റ്റോറേജ്,? നെറ്റ്‌വര്‍ക്ക് സൊലൂഷനുകള്‍, എന്‍ഡ് ടു എന്‍ഡ് സൊലൂഷനുകള്‍,? സ്‌റ്റേക്ക് എന്നിവ വഴി ചാനല്‍ പങ്കാളികളുടേയും വിതരണക്കാരുടേയും ശക്തമായ ശൃഖല സൃഷ്ട്ടിച്ചുകൊണ്ട് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അതിവേഗം നിറവേറ്റാന്‍ ഡെല്ലിന് പ്രാപ്തിയുണ്ടെന്ന് ഡെല്‍ ഇന്ത്യന്‍ ചാനല്‍ തലവന്‍ അജയ് കൗള്‍ ചൂണ്ടിക്കാട്ടി.

Dell, Networking solution, Business, Technology, Computers, Dell expands distribution network, Indian Channel, Ajay Cowl, End to End, Server, Stockഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Dell, Networking solution, Business, Technology, Computers, Dell expands distribution network, Indian Channel, Ajay Cowl, End to End, Server, Stock

Post a Comment