Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ ലോജിസ്റ്റിക് മാനേജരെ പുറത്താക്കി

മുംബൈ ബി.സി.സി.ഐ. ലോജിസ്റ്റിക് മാനേജർ മേനോൻ ആരതി സതീഷിനെ പുറത്താക്കി. ബി.സി.സി.ഐ മീഡിയാ മാനേജർ Sports,Cricket, IPL,National,India's logistics manager,Withdrawn from India's squad in Bangladesh following a Supreme Court, Directive to not engage India Cements employees in any of BCCI's activities, Satish, Former Kerala player
മുംബൈ: (www.kvartha.com 31.03.2014) മുംബൈ ബി.സി.സി.ഐ. ലോജിസ്റ്റിക് മാനേജര്‍ മേനോന്‍ ആരതി സതീഷിനെ പുറത്താക്കി. ബി.സി.സി.ഐ മീഡിയാ മാനേജര്‍ ആര്‍.എന്‍.ബാവയാണ് സതീഷിനെ പുറത്താക്കിയ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

ഇന്ത്യാ സിമന്‍സിന്റെ ജീവനക്കാരനാണ് എം.എ സതീഷ്. ഇന്ത്യാ സിമന്റ് ജീവനക്കാര്‍ ബി.സി.ഐ.യുടെ ചുമതല വഹിക്കരുതെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുന്‍ കേരളാ ക്രിക്കറ്റ് താരമായ സതീഷ് എന്‍. ശ്രീനിവാസന്‍ ബി.സി.സി.ഐയുടെ തലപ്പത്തെത്തിയതുമുതല്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Sports,Cricket, IPL,National,India's logistics manager,Withdrawn from India's squad in Bangladesh following a Supreme Court, Directive to not engage India Cements employees in any of BCCI's activities, Satish, Former Kerala player
Keywords: Sports,Cricket, IPL,National,India's logistics manager,Withdrawn from India's squad in Bangladesh following a Supreme Court, Directive to not engage India Cements employees in any of BCCI's activities, Satish, Former Kerala player

Post a Comment