Follow KVARTHA on Google news Follow Us!
ad

പ്രശസ്ത നടി കേറ്റ് മാറാ അന്തരിച്ചു

ബ്രിട്ടണിലെ പ്രശസ്തയായ നടി കേറ്റ് മാറാ നിര്യാതയായി. തിങ്കളാഴ്ച പുലര്‍ച്ചെ ബ്രിട്ടണിലെ സക്‌സസ് നേഴിസിങ്ങ് ഹോമില്‍വെച്ചായിരുന്നു അന്ത്യം ഏറെക്കാലമായി വാര്‍ദ്ധക്യ സഹജമായ അസുഖത്തെ വിശ്രമത്തിലായിരുന്നു ഇവര്‍. Actress Kate O,Mara pass away, Died Monday early morning, Short illness, Sunsses Nursing home, Dynasty, Soap Opera, Fans And Co-stars paid tribute,
ലണ്ടന്‍: ബ്രിട്ടണിലെ പ്രശസ്തയായ നടി കേറ്റ് മാറാ അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ബ്രിട്ടണിലെ സക്‌സസ് നേഴിസിങ്ങ് ഹോമില്‍വെച്ചായിരുന്നു അന്ത്യം ഏറെക്കാലമായി വാര്‍ദ്ധക്യ സഹജമായ അസുഖത്തെ വിശ്രമത്തിലായിരുന്നു ഇവര്‍. കേറ്റിന്റെ മരണവാര്‍ത്ത അവരുടെ മാനേജര്‍ തന്നെയാണ് പുറത്തുവിട്ടത്. വാര്‍ത്ത പരന്നതോടെ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നാണ് അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്.

Actress Kate O,Mara pass away, Died Monday early morning, Short illness, Sunsses Nursing home, Dynasty, Soap Opera, Fans And Co-stars paid tribute,


1980 കളില്‍ ബ്രിട്ടണില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഡൈനാസ്റ്റി എന്ന ടെലിവിഷന്‍ പരമ്പരിയിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ കേറ്റ് 1963 ല്‍ ഷേക്‌സ്പിയറിന്റെ മര്‍ച്ചന്റ് ഓഫ് വെനീസ് എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തുന്നത്. ഡൈനാസ്റ്റില്‍ കേറ്റ് അവതരിപ്പിച്ച കാരസ് മോറെല്‍ എന്ന കഥാപാത്രം ലോകത്ത് പലയിടങ്ങളിലും കേറ്റിനെ ആരാധകവലയത്തിലാക്കി.

Actress Kate O,Mara pass away, Died Monday early morning, Short illness, Sunsses Nursing home, Dynasty, Soap Opera, Fans And Co-stars paid tribute,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Actress Kate O'Mara pass away, Died Monday early morning, Short illness, Sunsses Nursing home, Dynasty, Soap Opera, Fans And Co-stars paid tribute,

Post a Comment