Follow KVARTHA on Google news Follow Us!
ad

താന്‍സാനിയയില്‍ റോഡപകടത്തില്‍ 21 മരണം

ദര്‍ ഇസ് സലാം: താന്‍സാനിയയിലുണ്ടായ റോഡപകടത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. Tanzania, Road crash, Dar Es Salaam, Road accident
ദര്‍ ഇസ് സലാം: താന്‍സാനിയയിലുണ്ടായ റോഡപകടത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി തീരദേശമായ കുപുക ഗ്രാമത്തിലാണ് അപകടമുണ്ടായത്. മിനി ബസ് നിയന്ത്രണം വിട്ട് ലോറിയിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു.

ശനിയാഴ്ച രാത്രി 8 മണിക്ക് ദര്‍ ഇസ് സലാംലിന്‍ഡി ഹൈവേയില്‍ വച്ചായിരുന്നു അപകടം. 20 പേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്. പരിക്കേറ്റ പത്ത് പേരില്‍ ഒരാള്‍ ആശുപത്രിയില്‍ ചികില്‍സയ്ക്കിടയില്‍ മരിച്ചു.

 Tanzania, Road crash, Dar Es Salaam, Road accidentതാന്‍സാനിയയില്‍ അടുത്തിടെയുണ്ടായ ഏറ്റവും വലിയ അപകടങ്ങളില്‍ ഒന്നാണിത്.

SUMMARY: Dar Es Salaam: As many as 21 people were killed and nine seriously injured during an accident in a village in Tanzania Saturday night, police reported.

Keywords: Tanzania, Road crash, Dar Es Salaam, Road accident

Post a Comment