വോട്ട് ലഭിക്കാന്‍ ബി ജെ പി മുതലക്കണ്ണീരൊഴുക്കുന്നു: സോണിയ ഡെല്‍ഹി: (www.kvartha.com 31.03.2014) ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കാനായി ബിജെപി മുതലക്കണ്ണീര് ഒഴുക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണ…
ബിജെപി-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ഭക്ഷണവും വസ്ത്രവും വാങ്ങുന്നത് തെറ്റല്ല: കേജരിവാള്‍ ചണ്ഡീഗഡ്: ഭക്ഷണവും വസ്ത്രവുമായി ബിജെപികോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ സമീപിച്ചാല്‍ അവ സ്വീകരിക്കണമെന്ന് എ.എ.പി നേതാവ് അരവിന്ദ് കേജരിവാള്‍…
ഒത്തുകളിയിലെ സൂത്രധാരന്‍ പാര്ലമെന്റിലുണ്ടെന്ന് ധോണിയുടെ മാനേജര്‍ ദില്ലി: (www.kvartha.com 31.03.2014) ഐ.പി.എല്‍ ഒത്തുകളികേസില്‍ പ്രധാന പ്രതി പാര്‍ലമെന്റിലുണ്ടെന്നും എന്നാല്‍ അയാളുടെ രോമത്തില്‍ തൊടാന്‍ പോലും ആര്‍ക്…
ടിപി ചന്ദ്രശേഖരന് വധത്തിലെ ഉന്നതതല ഗൂഢാലോചന സി ബി ഐ അന്വേഷിക്കില്ല ഡെല്‍ഹി: ടിപി ചന്ദ്രശേഖരന് വധത്തിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള അന്വേഷണം സിബിഐ ഏറ്റെടുക്കില്ലെന്ന് സി ബി ഐ വക്താവ് കാഞ്ചന പ്രസാദ്. ദേശീ…
ഷുമാക്കര്‍ക്കായി ഭാര്യ 100 കോടി രൂപയുടെ വീട് വെയ്ക്കുന്നു ഫ്രാന്‍സ്: (www.kvartha.com 31.03.2014) ആല്‍പ്സ് പര്‍വത നിരയിലെ സ്കീയിംഗിനിടെ ഗുരുതരമായി പരിക്കേറ്റ് കോമയില്‍ കഴിയുന്ന മുന്‍ ഫോര്‍മുല വണ്‍ ചാമ്പ്യ…
പെലെ മരിച്ചെന്ന് വാര്‍ത്ത; ചാനല്‍ ഖേദം പ്രകടിപ്പിച്ചു വാഷിംഗ്ഡണ്‍: (www.kvartha.com 31.03.2014) ഫുട്ബാള്‍ ഇതിഹാസം പെലെ മരിച്ചെന്ന് തെറ്റായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് അമേരിക്കന്‍ ചാനലായ സി.എന്‍.എന്‍…
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ് എന്‍ ഡി പി ശരി ദൂര സിദ്ധാന്തം പാലിക്കും: വെള്ളാപ്പള്ളി ആലപ്പുഴ: (www.kvartha.com 31.03.2014) അടുത്തു കൊണ്ടിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി ശരി ദൂര സിദ്ധാന്തം പാലിക്കുമെന്ന് ജനറല്‍ സെക്…
ഹൈക്കോടതി ജഡ്ജിയുമായുള്ള കൂടിക്കാഴ്ച വ്യക്തിപരം: കോടിയേരി കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരാമര്‍ശം നടത്തിയ ഹൈക്കോടതി ജഡ്ജി ഹാറൂണ്‍ അല്‍ റഷീദുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമായിരുന്നുവെന്ന് പ്രത…
ഓപ്പേറ മിനി 8 വരുന്നു കൊച്ചി: (www.kvartha.com 31.03.2014) ഒപ്പേറ സോഫ്ട്വെയര് അടിസ്ഥാന മൊബൈല്‍ ഫോണുകള്‍ക്കായി ഓപ്പേറ മിനി 8 വെബ് ബ്രൗസര്‍ അവതരിപ്പിച്ചു. രാജ്യത്ത് സ്മാര…
ഇന്ത്യന്‍ ലോജിസ്റ്റിക് മാനേജരെ പുറത്താക്കി മുംബൈ: (www.kvartha.com 31.03.2014) മുംബൈ ബി.സി.സി.ഐ. ലോജിസ്റ്റിക് മാനേജര്‍ മേനോന് ആരതി സതീഷിനെ പുറത്താക്കി. ബി.സി.സി.ഐ മീഡിയാ മാനേജര്‍ ആര്.എന്‍.ബ…
മദ്യലഹരിയില്‍ കൂട്ടുകാരുമായി പന്തയം വെച്ച യുവാവ് ഹീറോ ആവാന്‍ ഫോര്‍ക്ക് വിഴുങ്ങി ലണ്ടന്‍: (www.kvartha.com 31.03.2014) കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുന്നതിനിടയില്‍ പന്തയം വെച്ച യുവാവ് ഫോര്‍ക്ക് വിഴുങ്ങി പുലിവാലു പിടിച്ചു. ലണ്ടനില…
വിതരണ ശൃംഖല ഡെല്‍ വിപുലമാക്കും കൊച്ചി: (www.kvartha.com 31.03.2014) ടെക്നോളജി സൊലൂഷന് രംഗത്ത് മുന്‍നിരക്കാരനായ ഡെല്‍ വിതരണ വിപണന ശൃഖല വിപുലമാക്കും. നൂതനവും അനുയോജ്യവുമായ സാങ്കേത…
ഒടുവില്‍ ഷക്കീലയെ കാണാന്‍ സല്മാന് ഖാനെത്തി ന്യൂഡല്‍ഹി: പുരുഷക്രൂരതയ്ക്ക് ഇരയായ അഫ്ഗാന് യുവതി ഷക്കീല സറെനെ കാണാന്‍ ഒടുവില്‍ സല്മാന് ഖാനെത്തി. ഷക്കീല സറെന് എന്ന 17കാരിയാണ് 31കാരനായ ഭര്ത്താ…
സ്കൂട്ടര്‍ യാത്ര ശശി തരൂരിന് പൊല്ലാപ്പാകുമോ? തിരുവനന്തപുരം: സ്കൂട്ടര്‍ യാത്ര ശശി തരൂരിന് പൊല്ലാപ്പാകുമോ? ഹെല്‍മെറ്റ് ധരിക്കാതെ സ്കൂട്ടര്‍ ഓടിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകന്റെ പിന്നില്‍ കയറിയ…
ലോക്സഭ തിരഞ്ഞെടുപ്പ് ലൈവായി യൂട്യൂബില്‍ ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പ് യൂട്യൂബിലൂടേയും മറ്റ് വെബ്സൈറ്റുകളിലൂടേയും ലൈവായി സം പ്രേഷണം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പദ്ധതിയിടുന്നു. വി…
പതിനാലുകാരന് അഞ്ചാം ക്ലാസുകാരന്റെ കഴുത്തറുത്തു അഹമ്മദാബാദ്: പതിനാലുകാരന് അഞ്ചാം ക്ലാസുകാരന്റെ കഴുത്തറുത്തു. അര്‍ചിത് രാജ്പുത് ആണ് കൊല്ലപ്പെട്ടത്. അര്ചിതും പ്രതിയും ഒരേ സ്കൂളിലെ വിദ്യാര്‍ത്ഥിക…
മോഡിക്ക് ഭ്രാന്ത്: ശരത് പവാര്‍ ജല്‍ന: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്ക് ഭ്രാന്താണെന്നും അദ്ദേഹത്തെ മാനസീക രോഗാലയത്തില്‍ പ്രവേശിപ്പിക്കണമെന്നും എന്‍.സി.പി നേതാവ്…
കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മോഷ്ടാക്കള്‍ ബൈക്കുമായി കടന്നു നെയ്യാറ്റിന്‍കര:(www.kvartha.com 31.03.2014) മോഷണ സംഘം കുഞ്ഞിന്റെ കഴുത്തില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബൈക്കുമായി കടന്നുകളഞ്ഞു. പാറശ്ശാല മഹാദേവര്‍…
ഓസ്ട്രേലിയയെ തരിപ്പണമാക്കി ഇന്ത്യ ധാക്ക: (www.kvartha.com 31.03.2014) ട്വന്റി-20 ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ ഓസ്ട്രേലിയയെ 73 റൺസിന് തകർത്ത് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി. …
മോഷണ മുതല്‍ പുറത്തെടുക്കാന്‍ പോലീസ് കള്ളനെ കൊണ്ട് പഴം തീറ്റിച്ചു മുംബൈ: (www.kvartha.com 31.03.2014) മോഷണ മുതല്‍ പുറത്തെടുക്കാന്‍ പോലീസ് കള്ളനെ കൊണ്ട് പഴം തീറ്റിച്ചു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ നേപ്പാളിയ…
താന്‍സാനിയയില്‍ റോഡപകടത്തില്‍ 21 മരണം ദര് ഇസ് സലാം: താന്സാനിയയിലുണ്ടായ റോഡപകടത്തില്‍ 21 പേര് കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി തീരദേശമാ…
അമ്രപാലി ഗ്രൂപ്പിന്റെ 75 കോടിയുടെ ചെക്ക്: ധോണിക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം റാഞ്ചി: (www.kvartha.com 31.03.2014) ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. …
മുഖ്യമന്ത്രിക്കെതിരെയുള്ള ഹൈക്കോടതി പരാമര്‍ശം: സര്‍ക്കാര്‍ അപ്പീല്‍ നല്കി കൊച്ചി: (www.kvartha.com 31.03.2014) മുന്‍ ഗണ്മാന് സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഹൈക്കോടതി നടത്ത…
കര്‍ണാടകയില്‍ നിന്നു രാജ്യസഭാംഗമാകാന്‍ വി മുരളീധരന് ഒ രാജഗോപാലിനെതിരെ നീങ്ങുന്നു? തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു മല്‍സരിക്കുന്ന മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിനുവേണ്ടി സംസ്ഥാന നേതാക്കളില്‍ ഒരു വിഭാഗം വേണ്ട…
ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ജോയ്സ് ജോര്‍ജ് മൂന്നാര്‍ : (www.kvartha.com 31.03.2014) ഇടുക്കിയില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തനിക്കും ഭാര്യയ്ക്കുമെതിരെയുള്ള ആരോപണങ്ങള്‍ അട…
സോണിയ ഗാന്ധിയേയും രാഹുലിനേയും തുണിയുരിഞ്ഞ് ഇറ്റലിയിലേയ്ക്ക് തിരിച്ചയക്കും: ബിജെപി എം.എല്‍.എ ജയ്പൂര്‍: ബിജെപി അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയേയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും തുണിയുരിഞ്ഞ് ഇറ്റലിയിലേയ്ക്ക് തിരി…
എ.എ.പിക്ക് ഭരണം കുട്ടിക്കളി: സോണിയ ഗാന്ധി ന്യൂഡല്‍ഹി: എ.എ.പിയേയും അരവിന്ദ് കേജരിവാളിനേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. എ.എ.പിക്ക് ഭരണം കുട്ടിക്കളിയാണെന്നും ഡല്…
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രേമചന്ദ്രനുനേരെ കല്ലേറ് കൊല്ലം: ആര്.എസ്.പി. നേതാവും കൊല്ലത്ത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുമായ എന്‍.കെ. പ്രേമചന്ദ്രന് നേരെ കല്ലേറ്. കുണ്ടറ കുറ്റിച്ചിറയിലെ തിരഞ്ഞെടുപ്പ് പ്രചാ…
ലോക്കോ പൈലറ്റുമാരുടെ നിസ്സഹകരണം; എറണാകുളം- കൊല്ലം മെമു സര്‍വീസ് മുടങ്ങി എറണാകുളം: (www.kvartha.com 31.03.2014) ലോക്കോ പൈലറ്റുമാരുടെ നിസ്സഹകരണം മൂലം എറണാകുളം- കൊല്ലം മെമു സര്‍വീസ് മുടങ്ങി. സര്‍വീസ് തുടങ്ങി മൂന്നാം ദി…
പ്രശസ്ത നടി കേറ്റ് മാറാ അന്തരിച്ചു ലണ്ടന്‍: ബ്രിട്ടണിലെ പ്രശസ്തയായ നടി കേറ്റ് മാറാ അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ബ്രിട്ടണിലെ സക്സസ് നേഴിസിങ്ങ് ഹോമില്‍വെച്ചായിരുന്നു അന്ത്യം ഏറെക്…
82 കാരിയെ ശ്വാസം മുട്ടിച്ച് കൊന്ന 92 കാരന് 10 വര്‍ഷം തടവ് ഫ്രാന്‍സ്: പ്രണയാഭ്യാര്‍ത്ഥന നിഷേധിച്ചതിന്റെ പേരില്‍ 82 കാരിയെ കൊന്ന കേസില്‍ 92 കാരനെ ഫ്രാന്‍സ് കോടതി 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. മാര്‍സല്‍ ഗ്വില…
കല്‍പ്പന കള്ളിയെന്ന് ജോസ് മാവേലി ചാലക്കുടി: കല്‍പ്പനയെ താന്‍ വഞ്ചിച്ചുവെന്ന കല്പ്പനയുടെ പരാമര്‍ശം തികച്ചും കള്ളമാണെന്ന് ആം ആദ്മി നേതാവ് ജോസ് മാവേലി. ആം ആദ്മി പാര്‍ട്ടിയുടെ ഇലക്ഷന്…
തകര്‍ന്ന ബന്ധങ്ങള്‍ നേരെയാക്കാന്‍ ചില സൂത്രങ്ങള്‍ എപി (www.kvartha.com 31.03.2014) ബന്ധങ്ങള്‍ പല തരത്തിലാണ്. അത് കാമുകീ കാമുകന്മാര് തമ്മിലോ ഭാര്യാ ഭര്ത്താക്കന്മാര് തമ്മിലോ സുഹൃത്തുക്കള്‍ തമ്…
നടി ഉര്‍വശി ഇനി ശിവന് സ്വന്തം തിരുവനന്തപുരം: ഇനി തനിക്കൊരു വിവാഹമില്ലെന്ന് പറഞ്ഞ നടി ഉര്‍വശി ഒടുവില്‍ പുനലൂര്‍ സ്വദേശി ശിവന് മുന്നില്‍ കീഴടങ്ങി. വിവാഹം രഹസ്യമായി രജിസ്റ്റര്‍ ചെയ്…
എണ്ണ തേച്ച് കുളി: പലതുണ്ട് കാര്യങ്ങള്‍ എപി (www.kvartha.com 31.03.2014) മ ലയാളിയുടെ നിത്യ ജീവിതത്തില്‍ വളരെയധികം പ്രാധാന്യമുള്ള ഒരു സംഗതിയാണ് രണ്ട് നേരമുള്ള കുളി. രാവിലെ ഉണര്‍ന്ന് കഴ…
ട്വന്റി-20 ലോകകപ്പ്: പാകിസ്ഥാന് 50 റണ്‍സ് ജയം ധാക്ക: (www.kvartha.com 30.03.2014) ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് ബിയിൽ ആതിഥേയരായ ബംഗ്ലാദേശിനെ 50 റൺസിന് തകർത്ത് പാകിസ്ഥാൻ സെമിപ്രതീക്ഷകൾ നിലനിറുത്…