Follow KVARTHA on Google news Follow Us!
ad

ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്കായി ഫെയ്‌സ്ബുക്കിന്റെ ഐ ഫോണ്‍ ആപ് രംഗത്ത്

ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്കായി ഫെയ്‌സ്ബുക്കിന്റെ ഐ ഫോണ്‍ ആപ്Thiruvananthapuram, Increased, News Paper, Kerala,
തിരുവനന്തപുരം: ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്കായി ഫെയ്‌സ്ബുക്കിന്റെ ഐ ഫോണ്‍ ആപ് രംഗത്ത്. ഫെബ്രുവരി മൂന്നിനാണ് ഇതിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്.

ന്യൂസ് ഫീഡില്‍ നിന്നും  ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന അപ്‌ഡേറ്റ്‌സില്‍ നിന്നുമാണ് ആപ്ലിക്കേഷന്‍ ഉപയോക്താവിന് വാര്‍ത്ത എത്തിച്ചു കൊടുക്കുന്നത്.  എളുപ്പത്തില്‍ വാര്‍ത്ത വായിക്കാനായി  ഫുള്‍ സ്‌ക്രീനിലുള്ള  ലേ ഔട്ടോടുകൂടിയാണ് വാര്‍ത്തകള്‍ എത്തുന്നത്.

ഫെയ്‌സ്ബുക്കിന് പുറത്ത് നിന്നുള്ള വാര്‍ത്തകള്‍ക്ക് നാഷണല്‍, സ്‌പോര്‍ട്‌സ്, ടെക്‌നോളജി, വിനോദം തുടങ്ങിയ വാര്‍ത്താ വിഭാഗങ്ങള്‍ ആപ്ലിക്കേഷനില്‍ നിന്നും തെരെഞ്ഞെടുക്കാവുന്നതാണ്. ഓരോ പേജിലും ലൈക് ചെയ്യാനും കമന്റ് പറയാനും ഷെയര്‍ ചെയ്യാനുമുള്ള ബട്ടണുകള്‍ ഉണ്ടെന്നുള്ളത് ഇതിന്റെ പ്രത്യേകതയാണ്. ഐഒഎസ് പ്ലാറ്റ്‌ഫോമിലാണ് ആദ്യം  ഐ ഫോണ്‍ ആപ് പുറത്തിറങ്ങുന്നതെന്ന് ഫെയ്‌സ്ബുക്ക് സിഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.

With Paper, Facebook just blew its own iPhone app out of the water, Thiruvananthapuram,ഫേസ്ബുക്ക് ഇന്റര്‍നെറ്റില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍
ഫെസ്ബുക്കിന് പുറത്തേക്ക് തങ്ങളുടെ സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.  ഫെയ്‌സ്ബുക്കിന്റെ ക്രിയേറ്റീവ് ലാബ്‌സ് തയ്യാറാക്കുന്ന ആദ്യ ആപ് കൂടിയാണിത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
കാസര്‍കോട്ട് തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; കെ. സുരേന്ദ്രന്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി

Keywords: With Paper, Facebook just blew its own iPhone app out of the water, Thiruvananthapuram, Increased, News Paper, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment