Follow KVARTHA on Google news Follow Us!
فبراير 2014

ആന്ധ്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പെടുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു

ഡെല്‍ഹി: വെള്ളിയാഴ്ച ഡെല്‍ഹിയില്‍ ചേര്‍ന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗം അവസാനിച്ചു. മന്ത്രിസഭായോഗത്തില്‍ ഗവര്‍ണറുടെ റിപോര്‍ട്ട് …

സാംസങ്ങ് ആന്‍ഡ്രോയിഡിനോട് സലാം പറയുന്നു, ഇനി ടിസന്‍

ബാഴ്‌സലോണ: സ്മാര്‍ട്ട് ഫോണുകളുടെ തലതൊട്ടപ്പനായ സാംസങ്ങ് വീണ്ടും കളം മാറ്റി ചവിട്ടുന്നു. തങ്ങളുടെ എതിരാളികളായ നോക്കിയ അടക്കമുള്ള പല മൊബൈല്‍ കമ്പനികളു…

മമ്മൂട്ടി ന്യൂജനറേഷനായി, വിനീത് ശ്രീനിവാസന്റെ അടുത്ത പടത്തില്‍ മമ്മൂട്ടി നായകന്‍

പാലക്കാട്: മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാന്‍ സംവിധായകന്മാരും നിര്‍മ്മാതാക്കളും തിരകഥാകൃത്തുകളും കഥയും കാശുമായി പുറകേ ഓടുമ്പോള്‍ ഇനിയുള്ള കാലത്ത് എല്ലാ …

കെ എസ് ആര്‍ ടി സിയുടെ 24 മണിക്കൂര്‍ പണിമുടക്ക് വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക് ആരംഭിക്കും. ഒരു ദിവസത്തെ സൂചനാ പണിമുടക്കാണ്…

നിക്ഷേപകരില്‍ നിന്നും പണം തട്ടിയെടുത്ത കേസ്; സഹാറ ഗ്രൂപ്പ് ഉടമ അറസ്റ്റില്‍

ലഖ്‌നൗ: നിക്ഷേപകരില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ സഹാറ ഗ്രൂപ്പ് ഉടമ സുബ്രദോ റോയിയെ ലഖ്‌നൗ പോലീസ് കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് സുബ്…

കഞ്ചാവ് ലഹരിയില്‍ ജോലിക്കാരിയെ കടന്നുപിടിച്ച തിരക്കഥാകൃത്ത് അറസ്റ്റില്‍

കൊച്ചി: കഞ്ചാവ് ലഹരിയില്‍ ജോലിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിനിമാ  തിരക്കഥാ കൃത്ത് അറസ്റ്റില്‍.   നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി …

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗം വെള്ളിയാഴ്ച

ഡെല്‍ഹി:   രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗം വെള്ളിയാഴ്ച ചേരും. അഴിമതി വിരുദ്ധ ബില്ലുകള്‍ ഓര്‍ഡിനന്‍സിലൂടെ നിയമമാക്കുന്നത് അടക്കം ആന്…

ധോണിക്കും ശിങ്കിടികള്‍ക്കുമെതിര ഗാംഗുലി പൊട്ടിത്തെറിച്ചു

കൊല്‍ക്കത്ത: ഇന്ത്യന്‍ ടീമില്‍ ക്യാപ്ടന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ഇഷ്ടതാരങ്ങളെ നിലനിറുത്തുന്ന സെലക്ടര്‍മാര്‍ക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ സൗരവ്…

അണ്ടര്‍ 19 ലോക കപ്പ്: ഇന്ത്യ അഞ്ചാമത്, സഞ്ചുവിന് അര്‍ദ്ധ സെഞ്ചറി

ദുബൈ: നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യ വെസ്റ്റീന്റീഡിസിനെതിരെ 46 റണ്‍ വിജയത്തോടെ അണ്ടര്‍ 19 ലോകകപ്പില്‍ അഞ്ചാം സ്ഥാനത്തെത്തി. ഓപ്പണര്‍ എ.കെ. വെയിന്…

ഏഷ്യന്‍ ശിശുക്കളെ പാകിസ്ഥാന്‍ എറിഞ്ഞൊതുക്കി

ധാക്ക: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാന് 72 റണ്‍സിന്റെ ജയം. വിജയത്തോടെ പാകിസ്ഥാന്‍ സെമി സാധ്യത നിലനിര്‍ത്തി. ആദ്യം ബാറ്റുചെയ്ത …

ബി ജെ പി ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി

ഡെല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ  ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി. മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്ഗരിയും ഗോപിനാഥ് മുണ്ടെ…

രാജ്യത്തെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് എ.ടി.എം കൗണ്ടറിന്റെ പ്രവര്‍ത്തനം ചെന്നൈയില്‍

ചെന്നൈ: രാജ്യത്തെ ആദ്യത്തെ  പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് എ.ടി.എം കൗണ്ടറിന്റെ  പ്രവര്‍ത്തനം ചെന്നൈയില്‍ ആരംഭിച്ചു. ചെന്നൈ ടി നഗര്‍ ഹെഡ് പോസ്‌റ്റ…

ലങ്കാദഹനം ഉണ്ടാകുമോ?

ധാക്ക: ഏഷ്യാകപ്പില്‍ വെള്ളിയാഴ്ച ഇന്ത്യാ-ശ്രീലങ്ക പോരാട്ടം. ആദ്യ മത്സരങ്ങളില്‍ വിജയം നേടിയ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും ശക…

ടി പി വധം: ലംബു പ്രദീപിന് ജാമ്യം

കൊച്ചി: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ വധിച്ച കേസുമായി ബന്ധപ്പെട്ട്  പ്രതി ലംബു പ്രദീപീന് കോടതി ജാമ്യം അനുവദിച്ചു.  ഉപാധികളോടെയാണ് കോടതി ജാമ്യ…

ഐ.പി.എല്‍ മത്സരങ്ങളുടെ വേദി മാറ്റം; ബി.സി.സി.ഐ തീരുമാനം വെള്ളിയാഴ്ച

ന്യൂഡല്‍ഹി: ഏഴാം ഐ.പി.എല്‍ ഇന്ത്യയ്ക്ക് പുറത്ത് നടത്തുന്നത് സംബന്ധിച്ച് വെള്ളിയാഴ്ച  ബി.സി.സി.ഐ വക്കിംഗ് കമ്മിററി തീരുമാനമെടുക്കും. ഭുവനേശ്വറില…

സുകുമാരന്‍ നായരുടെ ഭീഷണി മകളെ എംജി വി സിയാക്കാനുള്ള കരുനീക്കം

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനെയും സംസ്ഥാന കോണ്‍ഗ്രസിനെയും ശകാരിക്കുന്നതും എംജി യ…

ചാന്പ്യന്‍സ് ലീഗില്‍ 'റയല്‍' ചരിതം

മാന്‍ഡ്രിഡ്: യുവേഫ ചാന്പ്യന്‍സ് ലീഗില്‍ ഷാല്‍ക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ആറുഗോളുകള്‍ക്കാണ് റയല്‍ ഷാല്‍ക്കേയെ പരാജയപ്പെടു…

12 വര്‍ഷത്തിന് ശേഷം പാസ്വാന്‍ വീണ്ടും ബി.ജെ.പി സഖ്യത്തില്‍

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനെതിരെ നടപടിയെടുക്കുന്നതില്‍ മോഡിക്ക് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി 12 വര്‍എന്‍.ഡി.എ സഖ്യം വിട്ട രാംവിലാസ് പാസ്വാന്…

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം: ആറ് മരണം

അലിബാഗ്: മഹാരാഷ്ട്രയില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്…

ദോഹയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 2 മലയാളികളടക്കം 12 പേര്‍ മരിച്ചു

ദോഹ: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മലയാളികളടക്കം 12 പേര്‍ മരിച്ചു. ദോഹയിലെ  തുര്‍കിഷ് റെസ്‌റ്റോറന്റിലാണ് അപകടം ഉണ്ടായത്. 32 പേര്‍ക്ക് പ…

ഐ.എന്‍.എസ്. സിന്ധുരത്‌ന മുങ്ങിക്കപ്പല്‍ അപകടം: കാണാതായ രണ്ട് നാവികരും മരിച്ചനിലയില്‍

മുംബൈ: ഐ.എന്‍.എസ്. സിന്ധുരത്‌ന മുങ്ങിക്കപ്പലിലെ തീപിടുത്തത്തെ തുടര്‍ന്ന്  കാണാതായ രണ്ട് നാവികരും മരിച്ചതായി നാവിക സേന സ്ഥിരീകരിച്ചു. കപിഷ് മുവാല്‍, …

വിമാനത്തിലെ മോശം പെരുമാറ്റം: താരങ്ങളോട് ഹാജരാകാന്‍ പോലീസിന്റെ നോട്ടീസ്

കൊച്ചി: ഭോജ്പുരി ദബാംഗ്‌സിനെതിരെയുള്ള സെമിഫൈനല്‍ മത്സരത്തിന് ഹൈദരാബാദിലേക്ക് തിരിച്ച കേരള സ്‌ട്രൈക്കേഴ്‌സ് താരങ്ങള്‍ ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് എ…

അനധികൃത ഖനനം തടയാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സുധീരന്റെ കത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി നടക്കുന്ന ഖനനങ്ങള്‍ തടയാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സുധീരന്റെ കത…

ആറന്മുള വിമാനത്താവളത്തിനെതിരെ ദേശാഭിമാനികള്‍ മുന്നോട്ടുവരണം: വി എസ്

പത്തനംതിട്ട: ആറന്മുള വിമാനത്താവള വിരുദ്ധ സമരസമിതിക്ക് പിന്തുണയുമായി സമരവേദിയില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ എത്തി. കുത്തക മുതലാളിമാരുടെ …

ഒടുവില്‍ ആ രഹസ്യം പുറത്തായി; മുട്ടയല്ല, കോഴിയാണ് ആദ്യമുണ്ടായത്

ലണ്ടന്‍: ലോകത്തെ കുഴപ്പിച്ച ആ വലിയ ചോദ്യത്തിന് അവസാനം ശാസ്ത്ര ലോകം ഉത്തരം കണ്ടെത്തി. മുട്ടയല്ല, കോഴിയാണ് ആദ്യമുണ്ടായതെന്നാണ് നൂറ്റാണ്ടുകള്‍ക്ക് ശേഷം…

പച്ചക്കറി മോഷ്ടിച്ചതിന് അമ്മയെയും പെണ്‍മക്കളെയും ബലാത്സംഗം ചെയ്തു

അബുജ: പച്ചക്കറി മോഷ്ടിച്ചതിന് അമ്മയെയും രണ്ട് പെണ്‍മക്കളെയും കൂട്ടബലാത്സംഗം ചെയ്തു. നൈജീരിയയിലെ അബൂജയിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അ…

കസ്തൂരി രംഗന്‍ റിപോര്‍ട്ട് കേരളത്തിനനുകൂലമായിരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്നും കേരളത്തിന് അനുകൂലമായ തീരുമാനം ഉണ്ടാവുമെന്ന് മുഖ്യമന്ത…

ഐ.എന്‍.എസ്. സിന്ധുരത്‌നയിലെ തീപിടുത്തം: വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹയും രാജിക്കൊരുങ്ങുന്നു

മുംബൈ: ഐ.എന്‍.എസ്. സിന്ധുരത്‌ന മുങ്ങിക്കപ്പലിലെ  അപകടത്തെ തുടര്‍ന്ന് നാവിക സേനാ ഉദ്യോഗസ്ഥരുടെ ഇടയില്‍ നിന്നും വീണ്ടും രാജിനീക്കം. ഫഌഗ് ഓഫീസര്‍ വൈസ…

രാജീവ് ഗാന്ധിയുടെ ഘാതകരെ മോചിപ്പിക്കുന്നതിന് സുപ്രീംകോടതിയുടെ സ്‌റ്റേ

ഡെല്‍ഹി: മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ ചാവേറാക്രമണത്തില്‍ കൊലപ്പെടുത്തിയ പ്രതികളെ മോചിപ്പിക്കരുതെന്ന് തമിഴ്‌നാട് സര്‍ക്കാരിന് സുപ്രീംകോടതിയുടെ ന…

ഒ.ഐ.സി.സി. ജിദ്ദ കമ്മിറ്റിയുടെ അംഗത്വ അപേക്ഷകള്‍ സുധീരന് കൈമാറി

ജിദ്ദ: ഒ.ഐ.സി.സി. ജിദ്ദ കമ്മിറ്റിയുടെ ഒന്നാംഘട്ട അംഗതത്വ അപേക്ഷകള്‍ കെ.പി.സി.സി. പ്രസിഡണ്ട് വി. എം. സുധീരന് ജിദ്ദ കമ്മിറ്റി ജനറല്‍ സെക്രട്ടറി റഷീദ് …

കരാര്‍ ലംഘനം: കിംഗ് ഫിഷര്‍ ബിയര്‍ കമ്പനി മലമ്പുഴ ഡാമില്‍ നിന്നും അനധികൃതമായി വെള്ളമൂറ്റുന്നു

പാലക്കാട്: ജലസേചന വകുപ്പുമായുള്ള കരാര്‍ ലംഘിച്ച് കിംഗ് ഫിഷര്‍ ബിയര്‍ കമ്പനി മലമ്പുഴ ഡാമില്‍ നിന്ന് അനധികൃതമായി വെള്ളം എടുക്കുന്നു. പ്രതിദിനം 15 ലക്ഷ…

ഇന്ത്യയും സൗദിയും തമ്മില്‍ സൈനിക സഹകരണ കരാര്‍ ഒപ്പു വെച്ചു

ഡെല്‍ഹി: ഇന്ത്യയും സൗദിയും തമ്മില്‍ സൈനിക സഹകരണ കരാര്‍ ഒപ്പ് വെച്ചു. സൈനിക പരിശീലനം,  വൈദഗ്ദ്ധ്യ കൈമാറ്റം, സൈനിക സന്ദര്‍ശനം എന്നീ മേഖലകളിലാണു ഉടംബടി…