Follow KVARTHA on Google news Follow Us!
ad

2 സീറ്റില്‍ മത്സരിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല: കെ.എം മാണി

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റ് Kottayam, K.M.Mani, Parliament, Kerala,
കോട്ടയം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗമാണ് നേരത്തെ നടത്തിയ ചര്‍ച്ചയില്‍  രണ്ട് സീറ്റ് വേണമെന്ന ആവശ്യം മുന്നോട്ട് വെയ്ക്കാനുള്ള തീരുമാനമെടുത്തത്.

ഇക്കാര്യം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച ചെയ്യാന്‍ യോഗം തന്നെയും പി.ജെ. ജോസഫിനെയുമാണ്  ചുമതലപ്പെടുത്തിയത്. അത് ഉചിതമായ സമയത്ത് ഉന്നയിക്കുമെന്നും മാണി പറഞ്ഞു.

Kerala Congress to demand two seats in Lok Sabha polls, Kottayam, K.M.Mani, Parliament,സീറ്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ
അടിയന്തരയോഗം ശനിയാഴ്ച  കോട്ടയത്ത് ചേരും.  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ഇടുക്കി സീറ്റുകളാണ് കേരള കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
മകനെ യതീംഖാനയിലാക്കി മടങ്ങിയ ആമിനയെ വാടകയുടെ പേരില്‍ ഓട്ടോ ഡ്രൈവര്‍ പിടിച്ചുപറിച്ചു

Keywords: Kerala Congress to demand two seats in Lok Sabha polls, Kottayam, K.M.Mani, Parliament, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment