Follow KVARTHA on Google news Follow Us!
يناير 2014

ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്കായി ഫെയ്‌സ്ബുക്കിന്റെ ഐ ഫോണ്‍ ആപ് രംഗത്ത്

തിരുവനന്തപുരം: ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്കായി ഫെയ്‌സ്ബുക്കിന്റെ ഐ ഫോണ്‍ ആപ് രംഗത്ത്. ഫെബ്രുവരി മൂന്നിനാണ് ഇതിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്. ന്യൂസ്…

കേജരിവാളിന്റെ ഹിറ്റ് ലിസ്റ്റില്‍ രാഹുല്‍ ഗാന്ധിയും മോഡിയും

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന്റെ ഹിറ്റ് ലിസ്റ്റില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും കോ…

സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള എതിര്‍പ് കേരളത്തില്‍ മാത്രം: വെങ്കയ്യനായിഡു

കാസര്‍കോട്:  കേന്ദ്രത്തില്‍ പരസ്പരം വാരിപ്പുണരുന്ന സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും പോര് കേരളത്തിലെ മാത്രം കൊടുങ്കാറ്റാണെന്ന് ബിജെപി മുന്‍ ദേശീയ പ…

മോഡിയുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം: ശരത് പവാര്‍

ന്യൂഡല്‍ഹി: മോഡിയുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കൃഷിമന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ ശരത് പ…

കയര്‍ കേരള 2014ന് ശനിയാഴ്ച തുടക്കമാകും

ആലപ്പുഴ: കയര്‍ പ്രകൃതിദത്ത നാരുല്‍പന്നങ്ങളുടെ രാജ്യാന്തര പ്രദര്‍ശന വിപണന മേളയായ കയര്‍ കേരളയുടെ നാലാമത് പതിപ്പിന് ശനിയാഴ്ച ഇഎംഎസ് സ്‌റ്റേഡിയത്തില്‍ …

സംഗീത സംവിധായകന്‍ ബാപ്പി ലാഹിരി ബിജെപിയിലേക്ക്

ന്യൂഡല്‍ഹി: 2004ലെ പൊതുതിരഞ്ഞെടുപ്പില്‍ ചലച്ചിത്ര ലോകത്തെ താരങ്ങളെ പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിപ്പിച്ച് കനത്ത പരാജയമേറ്റുവാങ്ങിയ ബിജെപി പത്തുവര്‍ഷ…

2 സീറ്റില്‍ മത്സരിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല: കെ.എം മാണി

കോട്ടയം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എ…

മുംബൈ പോലീസ് കമ്മീഷണര്‍ സത്യപാല്‍ സിംഗ് രാജിവെച്ച് ബിജെപിയിലേയ്ക്ക്

മുംബൈ: മുംബൈ പോലീസ് കമ്മീഷണര്‍ സത്യപാല്‍ സിംഗ് രാജിവെച്ചു. വ്യാഴാഴ്ചയാണ് തന്റെ രാജിക്കത്ത് സത്യപാല്‍ സിംഗ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍ പാട്…

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ രാജിവെച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ രാജിവെച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഴിച്ചുപണിയുടെ ഭാഗമായാണ് രാജി. ഉത്തരാഖണ്ഡില്‍ …

കോണ്‍ഗ്രസ് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നു:പിണറായി

തിരുവനന്തപുരം: അധികാരം നേടാന്‍ കോണ്‍ഗ്രസ് വര്‍ഗീയകക്ഷികളെ കൂട്ടുപിടിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. സര്‍ക്കാര്‍ ജ…

എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റിന് വെട്ടേറ്റു

പാലക്കാട്:   എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റിന് വെട്ടേറ്റു. ജില്ലാ പ്രസിഡന്റ് ഇ.എസ്. കാജാ ഹുസൈനെയാണ്  ഒരു സംഘം കാറിലെത്തി അക്രമിച്ചത്. അക്രമികളു…

സുകുമാരന്‍ നായര്‍- വെള്ളാപ്പള്ളി പോര് കൊഴുക്കും

കൊച്ചി: സാമദായിക ഐക്യത്തിനും പരസ്പര സഹകരണത്തിനും വേണ്ടി ഒരുമിച്ച എസ്.എന്‍.ഡി.പി - എന്‍.എസ്.എസ് സംഘടനകള്‍ അകന്നതോടെ ഇരു സംഘടനകളും തമ്മിലുള്ള പോര് വരു…

ആശാറാം ബാപ്പുവിന്റെ ആസ്തി പതിനായിരം കോടി!

ന്യൂഡല്‍ഹി: ലൈംഗീക ആരോപണക്കേസില്‍ കുടുങ്ങി ജയിലില്‍ കഴിയുന്ന ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ആസ്തി പതിനായിരം കോടി. രാജ്യമെമ്പാടും നൂറുകണക്കിനേക്കര്‍ ഭ…

ഖാലിസ്ഥാന്‍ തീവ്രവാദി ഭുള്ളറിന്റെ വധശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ഡെല്‍ഹി: 1993ലെ ഡെല്‍ഹി ബോംബ് സ്‌ഫോടനപരമ്പരക്കേസില്‍ പ്രതിയായ ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദര്‍പാല്‍ സിങ്   ഭുള്ളറിന്റെ വധശിക്ഷ സുപ്രീംകോടതി സ്‌റ്റേ …

നാട്ടുകൂട്ടങ്ങളെ നിരോധിക്കേണ്ട ആവശ്യമില്ല: കേജരിവാള്‍

ന്യൂഡല്‍ഹി: നാട്ടുകൂട്ടങ്ങളെ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഇത്തരം പഞ്ചായത്തുകളെ നിരോധിക്കേണ്ട ആവശ്യമില്ല. ഒ…

ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ സി ബി ഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കി

കൊച്ചി : എസ്എന്‍സി ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഏഴു പേരെ കേസില്‍ നിന്നും ഒഴിവാക്കിയ വിചാരണ കോടതി ഉത്തര…

ടി.പിയുടെ മൃതദേഹത്തില്‍ വെട്ടുകള്‍ 51 അല്ല , 12 എന്ന് ഇ.പി.ജയരാജന്‍

ഡെല്‍ഹി: കൊല്ലപ്പെട്ട റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) നേതാവ് ടി.പി ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ 51 വെട്ടുകള്‍ ഉണ്ടായിരുന്നുവെന്ന വ…

പാരച്യൂട്ട് ഡൈവിങ് പരിശീലനത്തിലേര്‍പെട്ട യുവതി ചെറുവിമാനത്തില്‍ നിന്നും വീണ് മരിച്ചു

സേലം: സ്വകാര്യസംഘടന നടത്തിവന്ന പാരച്യൂട്ട് ഡൈവിങ് പരിശീലനത്തിനിടെ മലയാളി യുവതി ചെറുവിമാനത്തില്‍ നിന്നും താഴെ വീണ് ദാരുണമായി മരിച്ചു. തൃശൂര്‍ എരുമപ…

യുഡിഎഫിന്റെ സീറ്റു ചര്‍ച്ച വടകരയില്‍ തട്ടി; വടകര രമയ്ക്കു ചുറ്റും

തിരുവനന്തപുരം: യുഡിഎഫിലെ സീറ്റു ചര്‍ച്ചകള്‍ നീങ്ങുന്നത് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയെ ചുറ്റിപ്പറ്റി. രമ വടകരയില്‍ മല്‍സരിക്കുന്ന കാര്യത്തില…

മംഗലം ആക്രമം: പിടിയിലാകാനുള്ള എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതം

തിരൂര്‍: മംഗലം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തുകയായിരുന്ന സി.പി.എം. പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ …

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവാവ് വെന്ത് മരിച്ചു

ആലപ്പുഴ: ആലപ്പുഴ പൂങ്കാവിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവാവ് വെന്ത് മരിച്ചു. ചേര്‍ത്തലയില്‍ പണമിടപാട് സ്ഥാപനം നടത്തുന്ന തുറവൂര്‍ തിരു…

36 എ.എ.പി പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ 36 എ.എ.പി പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. കാണ്‍പൂരിലെ എ.എ.പിയുടെ സ്ഥാപകനേതാവ് ലീന സിംഗിന്റെ നേതൃത്വത്തിലാണ് പ്രവ…

സ്‌പോണ്‍സറെ കൊന്ന് കിണറ്റിലെറിഞ്ഞ ഇന്ത്യക്കാരന്റെ തലവെട്ടി

റിയാദ്: സ്‌പോണ്‍സറെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പിലാക്കി. വ്യാഴാഴ്ച റിയാദിലാണ് മുഹമ്മദ് ലത്തീഫിന്റെ വധശിക്ഷ നടപ്പിലാക്കിയത്. ആഭ്യന്ത…

ഫേസ്ബുക്കിലെ യുവതികളെ വട്ടമിടുന്ന ചതിക്കണ്ണുകള്‍

ഫേ സ്ബുക്ക് വലിയൊരു ലോകം തന്നെയാണ് നമുക്കിടിയില്‍ തുറന്നിട്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളും അറിയാനും ചിന്തകളും ആശയങ്ങളും പങ്കുവെക്കാനും സൗഹൃദം പങ്കി…

ഗ്രാമീണ സ്ത്രീകളെ ശാക്തീകരിച്ച് മാറ്റത്തിന്റെ സന്ദേശ വാഹകരാക്കുന്നു

സരിത ബ്രാറ പതിനാലു വയസ് മാത്രമുള്ള പിയാരി പൂര്‍ത്തി ഝാര്‍ക്കണ്ഡിലെ ഗദ്ദാര ഗ്രാമത്തിലെ കൂലി  തൊഴിലാളിയാണ്. അവള്‍ക്ക് എട്ടോ ഒന്‍പതോ വയസ് പ്രായമുള്ള…

വിശപ്പടക്കാന്‍ നായയിറച്ചിയും പൂച്ചയിറച്ചിയും; സിറിയന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ നരകയാതന

ഡമാസ്‌ക്കസ്:  രണ്ടു വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ എല്ലാം നഷ്ട്ടപ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന സിറിയന്‍ ജനത നരക യാതന …

തെലങ്കാന സംസ്ഥാന രൂപീകരണ ബില്‍ ആന്ധ്രാ നിയമസഭ തള്ളി

ഹൈദരാബാദ്: തെലങ്കാന സംസ്ഥാന രൂപീകരണ ബില്‍ ആന്ധ്ര നിയമസഭ തള്ളി.  മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബില്ലിനെതിരെ കൊണ്ടുവന്ന പ്രമേയം നിയമസഭ ശബ്ദവോട്ടോട…