Follow KVARTHA on Google news Follow Us!
ad

ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും കാര്യങ്ങള്‍ പഠിക്കാനുണ്ട്: കാരാട്ട്

ഡെല്‍ഹിയില്‍ അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ഇടതുപക്ഷത്തിന് New Delhi, CPM, Channel, Congress, Politics, National,
ഡെല്‍ഹി: ഡെല്‍ഹിയില്‍ അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ഇടതുപക്ഷത്തിന് ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് . ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കാരാട്ട് ആം ആദ്മി പാര്‍ട്ടിയെ പുകഴ്ത്തി സംസാരിച്ചത്.

സോഷ്യല്‍ മീഡിയകളിലൂടെ യുവജനങ്ങളുമായി സംവദിക്കേണ്ടത് എങ്ങനെയാണെന്ന് ആം
Prakash Karat says Left needs to learn from AAP,New Delhi, CPM, Channel, Congress, Politics,
ആദ്മി പാര്‍ട്ടിയില്‍ നിന്നും  പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. കന്നി മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ വിജയം നേടാന്‍ കഴിഞ്ഞ ആം ആദ്മി പാര്‍ട്ടി വളരെ കാലത്തെ ഭരണ പാരമ്പര്യമുള്ള കോണ്‍ഗ്രസിനേയും ബി.ജെ.പിയെയും പരാജയപ്പെടുത്തിയാണ് ഡല്‍ഹിയുടെ ഭരണം കരസ്ഥമാക്കിയത്.

ഇത് കാണിക്കുന്നത് ബദല്‍ രാഷ്ട്രീയത്തിന്റെ സാധ്യതയാണെന്നും ഒരു രാഷ്ട്രീയ ബദലായി ആം ആദ്മി പാര്‍ട്ടി മാറുന്നതിനെ സി.പി.എം ഗൗരവമായി വീക്ഷിക്കുന്നുവെന്നും കാരാട്ട് വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
സഹോദരിമാര്‍ മണിക്കൂറുകള്‍ക്കിടയില്‍ മരണപ്പെട്ടു

Keywords: Prakash Karat says Left needs to learn from AAP,New Delhi, CPM, Channel, Congress, Politics, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment