Follow KVARTHA on Google news Follow Us!
ad

26 പാലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടയച്ചു

പലസ്തീന്‍: ഇസ്രയേല്‍ ജയിലിലായിരുന്ന 26 പാലസ്തീന്‍കാരെ വിട്ടയച്ചു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ മധ്യസ്ഥത പ്രകാരമാണ് ഇസ്രയേല്‍ 26 തടവുകാരെ വിട്ടയച്ചത്.World, Israel, Palestine, Prisoners, Released,

പലസ്തീന്‍: ഇസ്രയേല്‍ ജയിലിലായിരുന്ന 26 പാലസ്തീന്‍കാരെ വിട്ടയച്ചു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ മധ്യസ്ഥത പ്രകാരമാണ് ഇസ്രയേല്‍ 26 തടവുകാരെ വിട്ടയച്ചത്.
ദീര്‍ഘകാലമായി ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന 104 പലസ്തീന്‍ തടവുകാരെ ഘട്ടംഘട്ടമായി വിട്ടയക്കാനും ധാരണയായിട്ടുണ്ട്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇസ്രയേല്‍ തടവുകാരെ വിട്ടയക്കുന്നത്.
World, Israel, Palestine, Prisoners, Released, ഇപ്പോള്‍ വിട്ടയച്ച 26പേരെയും ഇസ്രയേലികളെ കൊന്നുവെന്ന കേസില്‍ 20 വര്‍ഷം മുന്‍പ് തടവിലാക്കപ്പെട്ടവരാണ്. ഇസ്രയേല്‍ നടപടിയെ പാലസ്തീന്‍ സ്വാഗതം ചെയ്തു.
SUMMARY: Israel set free 26 Palestinian prisoners on Tuesday as part of US-brokered peace efforts, after pledging to press ahead with plans to build more homes in Jewish settlements.
Keywords: World, Israel, Palestine, Prisoners, Released,

Post a Comment