Follow KVARTHA on Google news Follow Us!
ad

കേജരിവാള്‍ മന്‍മോഹന്‍ സിംഗിനെ മാതൃകയാക്കണം: ഷിന്‍ഡെ

മുംബൈ: കൂട്ടുകക്ഷി ഭരണം എങ്ങനെ മുന്നോട്ട് പോകാം എന്നതിന് ഡല്‍ഹി മുഖ്യമന്ത്രി കേജരിവാള്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിനെ കണ്ടു പഠിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. Sushilkumar Shinde, Delhi, Arvind Kejriwal, Manmohan Singh
മുംബൈ: കൂട്ടുകക്ഷി ഭരണം എങ്ങനെ മുന്നോട്ട് പോകാം എന്നതിന് ഡല്‍ഹി മുഖ്യമന്ത്രി കേജരിവാള്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിനെ കണ്ടു പഠിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. കൂട്ടുകക്ഷി ഭരണം ബുദ്ധിമുട്ടുള്ള കാര്യമാണെന്നും എന്ത് സംസാരിക്കുമ്പോഴും ശ്രദ്ധിക്കേണ്ടി വരുമെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
Sushilkumar Shinde, Delhi, Arvind Kejriwal, Manmohan Singhകോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് കേജരിവാള്‍ മുഖ്യമന്ത്രിയായത്. ഡല്‍ഹിയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം എന്നതാണ് ഞങ്ങളുടെ നയം. എന്നാല്‍ കേജരിവാള്‍ സൂക്ഷിച്ച് വേണം നീങ്ങാന്‍ ഷിന്‍ഡെ പറഞ്ഞു. മന്മോഹന്‍ സിംഗ് വളരെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് കൂട്ടുകക്ഷി ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഷിന്‍ഡെ വ്യക്തമാക്കി.
SUMMARY: Mumbai: Union Home Minister Sushilkumar Shinde on Sunday had a word of advice for the new Delhi Chief Minister Arvind Kejriwal on how to run a coalition government--follow Prime Minister Manmohan Singh's example.
Keywords: Sushilkumar Shinde, Delhi, Arvind Kejriwal, Manmohan Singh

Post a Comment