Follow KVARTHA on Google news Follow Us!
ad

ആം ആദ്മി വാക്കുപാലിച്ചു; ഡല്‍ഹിയില്‍ സൗജന്യ കുടിവെള്ളം

ഡല്‍ഹിയില്‍ ശനിയാഴ്ച അധികാരമേറ്റ ആം ആദ്മി സര്‍ക്കാര്‍ തങ്ങളുടെ ജനപ്രിയ വാഗ്ദാനമായ സൗജന്യ New Delhi, Government, Drinking Water, National, Chief Minister, Aam Aadmi Party, Aravind Kejriwal, Malayalam News, National
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശനിയാഴ്ച അധികാരമേറ്റ ആം ആദ്മി സര്‍ക്കാര്‍ തങ്ങളുടെ ജനപ്രിയ വാഗ്ദാനമായ സൗജന്യ കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. ഡല്‍ഹിയില്‍ ഓരോ കുടുംബത്തിനും മാസം 700 ലീറ്റര്‍ കുടിവെള്ളം സൗജന്യമായി നല്‍കുന്നതിനുള്ള പദ്ധതി കെജരിവാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഡല്‍ഹി ജല്‍ബോര്‍ഡ് ഉദ്യോഗസ്ഥരും തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ജനുവരി ഒന്നു മുതല്‍ ആരംഭിക്കുന്ന ഈ ജനപ്രിയ പദ്ധതിയുടെ മൂന്നുമാസത്തെ ചിലവ് ജല്‍ബോര്‍ഡ് വഹിക്കാമെന്ന് സര്‍ക്കാരിന് ഉറപ്പു നല്‍കിയിട്ടുണ്ട്. 700 ലീറ്ററില്‍ അധികം ഉപയോഗിക്കുന്നവര്‍ അതിനനുസരിച്ച് വില നല്‍കേണ്ടി വരും.

New Delhi, Government, Drinking Water, National, Chief Minister, Aam Aadmi Party, Aravind Kejriwal, Malayalam News,മൂന്ന് മാസത്തിന് ശേഷം അവലോകനം നടത്തിയ ശേഷം പദ്ധതി വിപുലീകരിക്കും. പനിയായതിനെ തുടര്‍ന്ന് വിശ്രമത്തിലുള്ള കെജരിവാളിന്റെ വസതിയില്‍ എത്തിയാണ് ജല്‍ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയത്. ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പട്ടികയിലെ സുപ്രധാന വാഗ്ദാനമായിരുന്നു ഓരോ കുടുംബങ്ങള്‍ക്കും സൗജന്യ കുടിവെള്ളം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: New Delhi, Government, Drinking Water, National, Chief Minister, Aam Aadmi Party, Aravind Kejriwal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment