Follow KVARTHA on Google news Follow Us!
ad

ഡല്‍ഹിയില്‍ അഞ്ചുവയസുകാരി ബലാല്‍സംഗത്തിനിരയായി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചുവയസുകാരി അയല്‍വാസിയുടെ ബലാല്‍സംഗത്തിനിരയായി. New Delhi, Police, Delhi, Rape, Minor girl raped, Mongolpuri
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചുവയസുകാരി അയല്‍വാസിയുടെ ബലാല്‍സംഗത്തിനിരയായി. മൊങല്പുരിയിലാണ് സംഭവം. ഞായറാഴ്ച വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ അയല്‍ വാസി മുറിയിലേയ്ക്ക് വിളിച്ചുകയറ്റുകയായിരുന്നു.
New Delhi, Police, Delhi, Rape, Minor girl raped, Mongolpuriപെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 2012 ഡിസംബര്‍ 16ന് കൂട്ട ബലാല്‍സംഗത്തിനിരയായി ജീവന്‍ വെടിഞ്ഞ ഡല്‍ഹി പെണ്‍കുട്ടിയുടെ ചരമ വാര്‍ഷീക ദിനത്തിലാണ് ഈ സംഭവമെന്നത് ശ്രദ്ധേയമാണ്.
SUMMARY: New Delhi: A 5-year-old girl was reportedly raped in Delhi's Mongolpuri area by neighbour, as per reports on Monday.
Keywords: New Delhi, Police, Delhi, Rape, Minor girl raped, Mongolpuri

Post a Comment