എൽ.പി.ജി: ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് ഒരുമാസംകൂടി സമയം അനുവദിച്ചു

ന്യൂഡല്‍ഹി: ഗ്യാസ് സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് ഒരുമാസം കൂടി സമയം അനുവദിച്ചു. വരുന്ന ഡിസംബറില്‍ കൂടി സബ്‌സിഡി വിലയ്ക്കു ഗ്യാസ് സിലിണ്ടര്‍ ലഭിക്കും. പല ഉപഭോക്താക്കളിലും ഉണ്ടായ ആശങ്കകള്‍ കണക്കിലെടുത്താണ് സമയം നീട്ടി നല്‍കിയത്.

New Delhi, Business, Aadhar Card, National, LPG, Malayalam News, National News, Kerala News, International News, Sports News, Entertainment,ഇതുസംബന്ധിച്ച എണ്ണ കമ്പനികളുട നിര്‍ദേശം ഗ്യാസ് ഏജന്‍സികള്‍ക്ക് ലഭിച്ചു. ഭൂരിഭാഗം ഉപഭോക്തക്കള്‍ക്ക് ഇതുവരെയായും നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനായിട്ടില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പെട്രോളിയം മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് ഉപഭോക്താക്കള്‍ ആശ്വാസകരമായ നടപടി എണ്ണ കമ്പനികളുടെ ഭാഗത്ത് നിന്നുണ്ടായത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: New Delhi, Business, Aadhar Card, National, LPG, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment

Previous Post Next Post