Follow KVARTHA on Google news Follow Us!
ad

ഡീസല്‍ വില വര്‍ധിപ്പിച്ചു

രാജ്യത്ത് ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ചു. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും New Delhi, diesel, Price, Hike, National, Malayalam News, National News, Kerala News, International News
ന്യൂഡല്‍ഹി: രാജ്യത്ത് ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ചു. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല.

ഡീസല്‍ വില്‍ക്കുന്നതില്‍ എണ്ണ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താനായി മാസം തോറും ലിറ്ററിന് 40-മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുടെ ചുവടുപിടിച്ചാണ് വില വര്‍ധിപ്പിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് ഇതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിന് ശേഷം 11 തവണ ഡീസല്‍ വില വര്‍ധിപ്പിച്ചു. അവസാനമായി ഒക്ടോബര്‍ 31 നാണ് ഡീസല്‍ വില വര്‍ധിപ്പിച്ചത്.

New Delhi, diesel, Price, Hike, National, Malayalam News, National News, Kerala News, International News
ഡീസല്‍ വില്‍പനയിലെ നഷ്ടം നികത്താനാണ് വില വര്‍ധിപ്പിച്ചതെന്ന് ഐ.ഒ.സി പ്രസ്താവനയില്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: New Delhi, diesel, Price, Hike, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment