Follow KVARTHA on Google news Follow Us!
ad

ഒബാമയേക്കാള്‍ ശക്തന്‍ പുടിന്‍

ന്യൂയോര്‍ക്ക്: ബരാക് ഒബാമയേക്കാള്‍ കഴിവ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്.World, Obama, Vladimir Putin, Power, Forbs Magazine, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and
ന്യൂയോര്‍ക്ക്: ബരാക് ഒബാമയേക്കാള്‍ കഴിവ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്. ഫോര്‍ബ്‌സ് മാഗസിന്റെ ശക്തനായ ലോക നേതാക്കളുടെ പട്ടികയില്‍ യുഎസ് പ്രസിഡന്റിനെ പിന്തള്ളിയാണ് പുടിന്‍ ഒന്നാമതെത്തിയത്. സിറിയന്‍ പ്രശ്‌നപരിഹാരത്തിന് പുടിന്‍ കൈകൊണ്ട നടപടികളാണ് അദ്ദേഹത്തെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഇത് മൂന്നാം തവണയാണ് ഒബാമ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുന്നത്.

കഴിഞ്ഞ 12 വര്‍ഷമായി റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തുതുടരുന്ന പുടിന്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അടുത്തിടെ യുഎസിലുണ്ടായ സാമ്പത്തീക അടിയന്തിരാവസ്ഥയും ഒബാമയ്ക്ക് പ്രതികൂലമായി.

World, Obama, Vladimir Putin, Power, Forbs Magazine, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics andSUMMARY: New York: Having outfoxed him on Syria, Russian President Vladimir Putin has now pipped Barack Obama to the title of the world's most powerful leader as ranked by Forbes today.

Keywords: World, Obama, Vladimir Putin, Power, Forbs Magazine, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

Post a Comment