Follow KVARTHA on Google news Follow Us!
ad

വ്യാജ പാസ്‌പോര്‍ട്ട് കേസ്: പ്രതികള്‍ക്ക് മൂന്നുവര്‍ഷം തടവ്

വ്യാജരേഖകള്‍ ഉണ്ടാക്കി മറ്റൊരാളുടെ പേരില്‍ പാസ്‌പോര്‍ട്ട് കൈവശപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്ക് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India
തിരുവനന്തപുരം: വ്യാജരേഖകള്‍ ഉണ്ടാക്കി മറ്റൊരാളുടെ പേരില്‍ പാസ്‌പോര്‍ട്ട് കൈവശപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്ക് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി മൂന്ന് വര്‍ഷം കഠിനതടവും 10,000 രൂപ വീതം പിഴയും വിധിച്ചു.  സജിന്‍ ഫ്രെഡറിക്, ബി. സുരേഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

പീറ്റര്‍ ആന്റണി എന്ന വ്യക്തിയുടെ പേരിലാണ് തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസില്‍ ഇവര്‍ അപേക്ഷ സമര്‍പ്പിച്ചത്.  അപേക്ഷയുടെ കൂടെ വ്യാജ റേഷന്‍ കാര്‍ഡും സ്‌കൂള്‍ അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പും സമര്‍പ്പിച്ചിരുന്നു. പീറ്റര്‍ ആന്റണി എന്ന പേരില്‍ പാസ്‌പോര്‍ട്ട് ഇവര്‍ കരസ്ഥമാക്കുകയും ചെയ്തു.


കേരള ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ചാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.  കേസില്‍ മൊത്തം 29 സാക്ഷികളെ വിസ്തരിച്ചു.

Related News:
വ്യാജ പാസ്‌പോര്‍ട്ട് കേസ്: രണ്ടുപേര്‍ കുറ്റക്കാര്‍

Keywords: Three years rigorous imprisonment to two accused in a fake passport caseMalayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment