Follow KVARTHA on Google news Follow Us!
ad

സുപ്രഭാതം ദിനപത്രം: പ്രഖ്യാപന സമ്മേളനം വെള്ളിയാഴ്ച

ഇഖ്‌റഅ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന സുപ്രഭാതം ദിനപത്രത്തിന്റെ പ്രഖ്യാപന സമ്മേളനം വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് കോഴിക്കോട് Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India
കോഴിക്കോട്: ഇഖ്‌റഅ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന സുപ്രഭാതം ദിനപത്രത്തിന്റെ പ്രഖ്യാപന സമ്മേളനം വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് കോഴിക്കോട് ഹോട്ടല്‍ ഹൈസന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ഇഖ്‌റഅ് പബ്ലിക്കേഷന്‍ ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കണ്‍വീനര്‍ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് സ്വാഗതം പറയും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രകാശന പ്രഖ്യാപന പ്രസംഗം നടത്തും.

ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തും, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ തുടങ്ങിയ പ്രമുഖര്‍ പ്രസംഗിക്കും.

Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment