Follow KVARTHA on Google news Follow Us!
ad

യുവാവിന്റെ രക്ഷയ്‌ക്കെത്തിയ സഹോദരിമാരെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു

ഖുഷിനഗര്‍(യുപി): സഹോദരന്റെ രക്ഷയ്‌ക്കെത്തിയ സഹോദരിമാരെ പോലീസുകാര്‍ മുടിക്ക് കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. National, Uttar Pradesh, Kushinagar, Sunday, Sisters, Beat, Police station, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock
ഖുഷിനഗര്‍(യുപി): സഹോദരന്റെ രക്ഷയ്‌ക്കെത്തിയ സഹോദരിമാരെ പോലീസുകാര്‍ മുടിക്ക് കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. യുപിയിലെ ഖുഷിനഗറില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. കുടുംബങ്ങള്‍ തമ്മിലുണ്ടായ വസ്തുതര്‍ക്കമാണ് പ്രശ്‌നത്തില്‍ കലാശിച്ചത്.

അയല്‍ വാസികളായ കുടുംബങ്ങള്‍ തമ്മിലുണ്ടായ വസ്തുതര്‍ക്കം അക്രമത്തിലേയ്ക്ക് വഴിമാറിയതോടെ പോലീസെത്തി യുവാവിനേയും സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളേയും പോലീസ് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. വസ്തുതര്‍ക്കത്തില്‍ ഗ്രാമസഭയുടെ തീരുമാനം സ്വീകരിക്കണമെന്ന് പോലീസുകാര്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് വഴങ്ങിയില്ല. തുടര്‍ന്ന് യുവാവിനെ സ്‌റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനം കണ്ടുനില്‍ക്കാനാകാതെ സഹോദരന്റെ രക്ഷയ്‌ക്കെത്തിയ സഹോദരിമാരെയും പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

വാര്‍ത്ത മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതോടെ സംഭവം വിവാദമാവുകയും ഉന്നത ഉദ്യോഗസ്ഥര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
National, Uttar Pradesh, Kushinagar, Sunday, Sisters, Beat, Police station, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock

National, Uttar Pradesh, Kushinagar, Sunday, Sisters, Beat, Police station, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock
SUMMARY: Kushinagar(UP): Policemen in Kushinagar, eastern UP, on Sunday grabbed two sisters by their hair and beat them up mercilessly inside the police station.

Keywords: National, Uttar Pradesh, Kushinagar, Sunday, Sisters, Beat, Police station, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

Post a Comment