Follow KVARTHA on Google news Follow Us!
ad

കണ്ണൂരിനെ കലാപരാഷ്ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടുപോകരുത്: കാന്തപുരം

രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അക്രമത്തിന്റെ Kannur, Kanthapuram A.P.Aboobaker Musliyar, Statement, Politics, Clash, Kerala, Conference, Malayalam News,
കണ്ണൂര്‍: രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അക്രമത്തിന്റെ വഴികളിലേക്ക് തിരിയുന്നത് നീതീകരിക്കാന്‍ പറ്റാത്തതാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.

കണ്ണൂരില്‍ ആദര്‍ശ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് രാഷ്ട്രീയ നേതൃത്വങ്ങള്‍ പിന്മാറേണ്ടതുണ്ട്. ഭരണ - പ്രതിപക്ഷ നേതൃത്വങ്ങളെ അണികള്‍ കൈകാര്യം ചെയ്യുന്ന രീതി സാംസ്‌കാരിക കേരളത്തിന് അപമാനവും രാഷ്ട്ര തകര്‍ച്ചയ്ക്ക് കാരണമാകുന്നതുമാണ്.
Kannur, Kanthapuram A.P.Aboobaker Musliyar, Statement, Politics, Clash, Kerala, Conference, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News
കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് വീണ്ടും കണ്ണൂരിനെ തിരിച്ചുകൊണ്ടുപോകുന്നതില്‍ നിന്ന് രാഷ്ട്രീയ നേതൃത്വം പിന്‍മാറണമെന്നും കാന്തപുരം പറഞ്ഞു.

Also Read: 
മുസ്ലീങ്ങള്‍ പ്രതിരോധത്തിലാകാന്‍ കാരണം സലഫികളും ജമാത്തെ ഇസ്ലാമിയും: കാന്തപുരം

Keywords: Kannur, Kanthapuram A.P.Aboobaker Musliyar, Statement, Politics, Clash, Kerala, Conference, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment