Follow KVARTHA on Google news Follow Us!
ad

ഖത്തറില്‍ ഡ്രൈനേജ് വൃത്തിയാക്കുന്നതിനിടയില്‍ നാല് മലയാളികള്‍ മരിച്ചു

ദോഹ: ഖത്തറിലെ ശഹാനില്‍ ഡ്രൈനേജ് വൃത്തിയാക്കുന്നതിനിടയില്‍ നാലു മലയാളികള്‍ മരിച്ചു. Gulf, Obituary, Qatar, Malayalees, Kozhikode natives, Hamad Hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock
ദോഹ: ഖത്തറിലെ ശഹാനില്‍ ഡ്രൈനേജ് വൃത്തിയാക്കുന്നതിനിടയില്‍ നാലു മലയാളികള്‍ മരിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. അപകടകാരണം വ്യക്തമല്ല.

മരിച്ചവരെല്ലാം കോഴിക്കോട് സ്വദേശികളാണ്. ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹങ്ങള്‍ ഹമദ് ആശുപത്രിയിലേയ്ക്ക് മാറ്റി.

Gulf, Obituary, Qatar, Malayalees, Kozhikode natives, Hamad Hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock Keywords: Gulf, Obituary, Qatar, Malayalees, Kozhikode natives, Hamad Hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

Post a Comment