Follow KVARTHA on Google news Follow Us!
ad

കേരള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എന്‍.ഐ.എയുടെ പ്രശംസ

കേരളീയ യുവാക്കളെ ലഷ്‌കര്‍-ഇ-ത്വയ്ബയിലേക്കു റിക്രൂട്ട് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ദേശീയ Thiruvananthapuram, Police, NIA, Kerala, Malayalam News, National News, Kerala News, International News,
തിരുവനന്തപുരം: കേരളീയ യുവാക്കളെ ലഷ്‌കര്‍-ഇ-ത്വയ്ബയിലേക്കു റിക്രൂട്ട് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ കേസന്വേഷണത്തിലും വിചാരണയിലും എന്‍.ഐ.എയ്ക്ക് എല്ലാവിധ സഹായവും അന്വേഷണ പിന്തുണയും നല്‍കിയ കേരള പോലീസിലെ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്ക്  സ്തുത്യര്‍ഹ സേവനത്തിനുള്ള അംഗീകാരമായി എന്‍.ഐ.എ. ഡയറക്ടര്‍ ജനറല്‍ പ്രശംസാപത്രം നല്‍കി.

പോലീസ് കമ്മീഷണര്‍ കെ.ജി. ജയിംസ് ഐ.പി.എസ്, എസ്.പി. വി.കെ. അക്ബര്‍, ഡി.വൈ.എസ്.പി.മാരായ പി. സുകുമാരന്‍, കെ.കെ. ഇബ്രാഹിം, രഞ്ജന്‍, എ.പി. ഷൗക്കത്ത് അലി, പ്രിന്‍സ് എബ്രഹാം, ബിജു ഭാസ്‌കര്‍, എ.ജെ. ബാബു എന്നിവര്‍ക്കാണ് പ്രശംസാപത്രം ലഭിച്ചത്.

Thiruvananthapuram, Police, NIA, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top BreakingKeywords: Thiruvananthapuram, Police, NIA, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment