Follow KVARTHA on Google news Follow Us!
ad

ചാനല്‍ ദൃശ്യം മോര്‍ഫ് ചെയ്തതാണെന്ന് ടി. സിദ്ദീഖ്

ചാനല്‍ ദൃശ്യം മോര്‍ഫ് ചെയ്തതാണെന്ന് ടി. സിദ്ദീഖ് Kerala, Kannur, T. Siddique, Oommen Chandy, CM, Car, Police, Congress, Malayalam News
കണ്ണൂര്‍: മുഖ്യമന്ത്രിക്ക് നേരെ കല്ലെറിഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് കാട്ടി കൈരളി ചാനല്‍ പുറത്തുവിട്ട വീഡിയോ ദൃശ്യം വ്യാജമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി. സിദ്ദീഖ്. ദൃശ്യം മോര്‍ഫ് ചെയ്തതാണെന്ന് അദ്ദേഹം പറഞ്ഞു.

മനോരമ ന്യൂസും, ഏഷ്യാനെറ്റ് ന്യൂസും കഴിഞ്ഞദിവസം പുറത്തുവിട്ട ദൃശ്യമാണ് കൈരളി ചാനല്‍ ബുധനാഴ്ച പുറത്തുവിട്ടത്. ഈ ദൃശ്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായ കൊളച്ചേരി പള്ളിപ്പറമ്പില്‍ കുഞ്ഞുമുഹമ്മദാണ് കല്ലെറിഞ്ഞതെന്നാണ് കൈരളി ചാനല്‍ റിപോര്‍ട്ടുള്ളത്. ഇതിനു ശേഷം കുഞ്ഞുമുഹമ്മദ് കുറ്റം ഏറ്റുപറഞ്ഞതായും ചാനല്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
T-Siddique, Kannur
കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കല്ലേറുണ്ടായ സമയത്ത് മുഖ്യമന്ത്രിയുടെ കാറിന്റെ മുന്‍സീറ്റിലുണ്ടായിരുന്നത് ടി. സിദ്ദീഖ് ആയിരുന്നു. കല്ലേറില്‍ ടി. സിദ്ദീഖിന്റെ കൈവിരലിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Also Read:
മുഖ്യമന്ത്രിക്ക് നേരെ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാരനാണെന്ന് ചാനല്‍

നമുക്കിടയിൽ ഇങ്ങിനെയും ചിലർ!

Keywords: Kerala, Kannur, T. Siddique, Oommen Chandy, CM, Car, Police, Congress, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment