Follow KVARTHA on Google news Follow Us!
ad

പരോള്‍ അവസാനിച്ചു: സഞ്ജയ് ദത്ത് ജയിലിലേയ്ക്ക് മടങ്ങും

മുംബൈ: നാലാഴ്ചത്തെ പരോളിന് ശേഷം സഞ്ജയ് ദത്ത് വീണ്ടും ജയിലിലേയ്ക്ക് മടങ്ങിയെത്തും. Entertainment, Sanjay Dutt, Yerawada jail, 1993 Mumbai Bomb blasts, Supreme Court, Bollywood, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on
മുംബൈ: നാലാഴ്ചത്തെ പരോളിന് ശേഷം സഞ്ജയ് ദത്ത് വീണ്ടും ജയിലിലേയ്ക്ക് മടങ്ങിയെത്തും. ഒക്ടോബര്‍ ഒന്നിനാണ് സഞ്ജയ് ദത്തിന് പരോള്‍ അനുവദിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് പരോള്‍ കാലാവധി അവസാനിക്കുക.

Entertainment, Sanjay Dutt, Yerawada jail, 1993 Mumbai Bomb blasts, Supreme Court, Bollywood, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on
ഈ വര്‍ഷത്തെ ദീപാവലി സഹതടവുകാര്‍ക്കൊപ്പമാകും സഞ്ജയ് ദത്ത് ആഘോഷിക്കുക. സഞ്ജയ് ദത്തിന് മാപ്പുനല്‍കി ശിക്ഷയില്‍ ഇളവ് വരുത്തുമെന്ന് സൂചനയുണ്ടായെങ്കിലും ഔദ്യോഗീകമായി ആരും തന്നെ ഇതിനോട് പ്രതികരിച്ചിട്ടില്ല. സഞ്ജയ് ദത്തിനെ കുറ്റവിമുക്തനാക്കുന്നതില്‍ കേന്ദ്രം അഭിപ്രായമാരാഞ്ഞതായുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ആഭ്യന്തരമന്ത്രി ആര്‍.ആര്‍ പാട്ടീല്‍ വ്യക്തമാക്കിയിരുന്നു.

SUMMARY: Convicted Bollywood actor Sanjay Dutt will return to Yerawada Central Jail here Wednesday at the end of his four-week-long medical parole, officials said here Tuesday.

Keywords: Entertainment, Sanjay Dutt, Yerawada jail, 1993 Mumbai Bomb blasts, Supreme Court, Bollywood, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

Post a Comment