Follow KVARTHA on Google news Follow Us!
أكتوبر 2013

കേരള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എന്‍.ഐ.എയുടെ പ്രശംസ

തിരുവനന്തപുരം: കേരളീയ യുവാക്കളെ ലഷ്‌കര്‍-ഇ-ത്വയ്ബയിലേക്കു റിക്രൂട്ട് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ കേസന്വേഷണത്തിലും വി…

കണ്ണൂരിനെ കലാപരാഷ്ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടുപോകരുത്: കാന്തപുരം

കണ്ണൂര്‍: രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അക്രമത്തിന്റെ വഴികളിലേക്ക് തിരിയുന്നത് നീതീകരിക്കാന…

മുസാഫര്‍നഗറില്‍ വീണ്ടും കലാപം: നാലുപേര്‍ കൊല്ലപ്പെട്ടു

ലഖ്‌നൗ: യുപിയിലെ മുസാഫര്‍നഗറില്‍ വീണ്ടും കലാപം. മുസാഫര്‍നഗറിലെ ബുദ്ധനയിലുണ്ടായ കലാപത്തില്‍ ഒരു സ്ത്രീയടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞമാസമുണ്ടാ…

മുഖ്യമന്ത്രിക്കുനേരെ കല്ലേറ്; കെ.എസ്.ടി.എ നേതാവായ അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ പോലീസ് മൈതാനിയില്‍ കായികമേളയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് പരിക്കേല്‍പിച്ച സംഭവവുമായി ബന്ധപ്പെട്ട…

13കാരിയെ കൂട്ടബലാത്സംഗത്തിനുശേഷം ജീവനോടെ കുഴിച്ചിട്ടു

ലാഹോര്‍: മതപഠനത്തിനു പോയ പതിമൂന്നുകാരിയെ കൂട്ടബലാത്സംഗത്തിനുശേഷം ജീവനോടെ കുഴിച്ചുമൂടി. പെണ്‍കുട്ടി പിന്നീട് അത്ഭുതകരമായി രക്ഷപ്പെട്ടു. പാകിസ്ഥാനിലെ …

ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് രംഗത്ത് രണ്ട് പുതിയ കോഴ്‌സുകളുമായി എച്ച്.എല്‍.എല്‍

തിരുവനന്തപുരം: എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ വിദ്യാഭ്യാസ വിഭാഗമായ എച്ച്.എല്‍.എല്‍ അക്കാദമി ക്ലിനിക്കല്‍ എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്‌മെന…

വിവാഹിതനുമായി വഴിവിട്ട ബന്ധം; യുവതിക്ക് 4,000 പൗണ്ട് പിഴ

ലണ്ടന്‍: ലണ്ടനില്‍ വിവാഹിതനുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയ യുവതിക്ക് ശിക്ഷ. നാലായിരം പൗണ്ടാണ് യുവതി പിഴയായി നല്‍കേണ്ടത്. ലണ്ടനിലെ ഗബോറോണിലാണ് കോടത…

തലച്ചോറില്‍ ലോഹച്ചീളുകള്‍: പാറ്റ്‌ന സ്‌ഫോടനക്കേസ് മുഖ്യപ്രതി രക്ഷപ്പെടില്ലെന്ന് ഡോക്ടര്‍മാര്‍

പാറ്റ്‌ന: പാറ്റ്‌ന സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഐനുല്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍. സ്‌ഫോടനത്തില്‍ ഗുരുതരമായി പ…

വി.എസ്. ഉമ്മന്‍ ചാണ്ടിയെ കാണാന്‍ പോയത് ദുഷ്ട മനസ്സോടെ: പി.സി. വിഷ്ണുനാഥ്

കാസര്‍കോട്: കണ്ണൂരില്‍ സ്വന്തം പാര്‍ട്ടി അണികള്‍ കല്ലെറിഞ്ഞ് ആക്രമിച്ച് പരിക്കേല്‍പിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണാന്‍ പ്രതിപക്ഷനേതാവ് വി.എസ…

ഉമ്മന്‍ചാണ്ടി സപ്തതിയുടെ നിറവില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സപ്തതിയുടെ നിറവില്‍. വ്യാഴാഴ്ച എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന പുതുപ്പളളിക്കാരന്‍ കുഞ്ഞൂഞ്ഞിന് സപ്തതി ദിവസ…

സഖാവ് പി.കൃഷ്ണപിള്ളയുടെ സ്മാരകം തീവെച്ചു നശിപ്പിച്ചു

ആലപ്പുഴ: മുഹമ്മയ്ക്ക് സമീപം കണ്ണറങ്ങാട്ട് സഖാവ് പി.കൃഷ്ണപിള്ളയുടെ സ്മാരകം  അജ്ഞാതര്‍ തീവെച്ചു നശിപ്പിച്ചു. കൃഷ്ണപിള്ളയുടെ ശില്‍പവും തകര്‍ത്തിട്ടുണ്ട…

355 കിലോ ശരീരഭാരമുള്ള സൗദി യുവാവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി

ജസാന്‍: അമിത ശരീരഭാരം മൂലം ദുരിതമനുഭവിക്കുന്ന യുവാവിനെ ഒടുവില്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ജസാന്‍ സ്വദേശിയായ ഹസന്‍ ബിന്‍ മുഹമ്മദ് അല്‍ സുമൈനിയെയാണ് …

മഅദനിയുടെ മക്കളുടെ സെക്രട്ടേറിയറ്റ് സത്യഗ്രഹം ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പൊളിച്ചടുക്കി

തിരുവനന്തപുരം: ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മക്കള്‍ ആദ്യമായി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തി…

പ്രാര്‍ത്ഥനയ്ക്കിടെ യുവതിയെ മാനഭംഗപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

റിയാദ്: പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. തെക്കുപടിഞ്ഞാറന്‍ നഗരമായ സകാകയിലാണ് സംഭവം. യ…

ഖത്തറില്‍ ഡ്രൈനേജ് വൃത്തിയാക്കുന്നതിനിടയില്‍ നാല് മലയാളികള്‍ മരിച്ചു

ദോഹ: ഖത്തറിലെ ശഹാനില്‍ ഡ്രൈനേജ് വൃത്തിയാക്കുന്നതിനിടയില്‍ നാലു മലയാളികള്‍ മരിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടമു…

യുവാവിന്റെ രക്ഷയ്‌ക്കെത്തിയ സഹോദരിമാരെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു

ഖുഷിനഗര്‍(യുപി): സഹോദരന്റെ രക്ഷയ്‌ക്കെത്തിയ സഹോദരിമാരെ പോലീസുകാര്‍ മുടിക്ക് കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. യുപിയിലെ ഖുഷിനഗറില്‍ ഞായറാഴ്ചയാ…

ഒബാമയേക്കാള്‍ ശക്തന്‍ പുടിന്‍

ന്യൂയോര്‍ക്ക്: ബരാക് ഒബാമയേക്കാള്‍ കഴിവ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്. ഫോര്‍ബ്‌സ് മാഗസിന്റെ ശക്തനായ ലോക നേതാക്കളുടെ പട്ടികയില്‍ യുഎസ് പ്രസ…

ആന്ധ്രയില്‍ ബസിനുതീപിടിച്ച് 40 പേര്‍ വെന്തുമരിച്ചു

ഹൈദരാബാദ്: വോള്‍വോ ബസിനുതീപിടിച്ച് 40 പേര്‍ വെന്തുമരിച്ചു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ബസ് കലുങ്കിലിടിച്ച് മറിഞ്ഞ് തീപിടി…

കുറ്റവാളികളെ നിയന്ത്രിക്കാന്‍ ജി.പി.എസ് വെടിയുണ്ട

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കുറ്റവാളികളെ പിടികൂടാനായി ജി.പി.എസ് വെടിയുണ്ടകള്‍ പ്രാബല്യത്തില്‍. അമേരിക്കയില്‍ കുറ്റവാളികളുടെ എണ്ണം പെരുകുന്നതിന്റെ ഭ…

ചാനല്‍ ദൃശ്യം മോര്‍ഫ് ചെയ്തതാണെന്ന് ടി. സിദ്ദീഖ്

കണ്ണൂര്‍: മുഖ്യമന്ത്രിക്ക് നേരെ കല്ലെറിഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് കാട്ടി കൈരളി ചാനല്‍ പുറത്തുവിട്ട വീഡിയോ ദൃശ്യം വ്യാജമാണെന്ന് കെ.പി.സി.…

മുഖ്യമന്ത്രിക്ക് നേരെ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാരനാണെന്ന് ചാനല്‍

കണ്ണൂര്‍: കണ്ണൂരില്‍ പൊതുപരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ കല്ലെറിഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് കൈരളി പീപ്പിള്‍ ചാനല്‍. …

ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തത് 1330 ബലാത്സംഗ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ബലാത്സംഗങ്ങള്‍ വര്‍ധിച്ചു വരുന്നുവെന്ന് ഡല്‍ഹി പോലീസ്. ഒക്ടോബര്‍ വരെ ഡല്‍ഹിയില്‍ 1330 ബലാത്സംഗ കേസുകള്‍ റിപോര്‍ട്ട് ചെയ…

മംഗലാപുരം റബ്ബര്‍ മാര്‍ക്കറ്റിങ്: റബ്ബര്‍വ്യാപാര ലൈസന്‍സ് സസ്‌പെന്‍ഡു ചെയ്തു

തിരുവനന്തപുരം: പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടു കണ്ടെത്തിയതിനെത്തുടര്‍ന്ന് മംഗലാപുരം റബ്ബര്‍ മാര്‍ക്കറ്റിങ് ആന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന് നല്‍കിയി…

വ്യാജ പാസ്‌പോര്‍ട്ട് കേസ്: പ്രതികള്‍ക്ക് മൂന്നുവര്‍ഷം തടവ്

തിരുവനന്തപുരം: വ്യാജരേഖകള്‍ ഉണ്ടാക്കി മറ്റൊരാളുടെ പേരില്‍ പാസ്‌പോര്‍ട്ട് കൈവശപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്ക് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക …

ദുബൈ മീന ബസാറില്‍ സ്‌ഫോടനം: എട്ടുപേര്‍ക്ക് പരിക്ക്

ദുബൈ: മീന ബസാറിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയ…

സുപ്രഭാതം ദിനപത്രം: പ്രഖ്യാപന സമ്മേളനം വെള്ളിയാഴ്ച

കോഴിക്കോട്: ഇഖ്‌റഅ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന സുപ്രഭാതം ദിനപത്രത്തിന്റെ പ്രഖ്യാപന സമ്മേളനം വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് കോഴിക്കോട് ഹോട്ട…

ചോറ്റാനിക്കരയില്‍ മാതാവും കാമുകനും ചേര്‍ന്ന് 4വയസുകാരിയെ കൊന്നുകുഴിച്ചുമൂടി

എറാണാകുളം: ചോറ്റാനിക്കരയില്‍ മാതാവും കാമുകനും ചേര്‍ന്ന് എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ നാലുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടി. കരിങ്ങാ…

കുടുംബവഴക്ക്: മലപ്പുറത്ത് പിതാവും മകനും കുത്തേറ്റ് മരിച്ചു

മലപ്പുറം: മലപ്പുറം തിരൂരില്‍ കുടുംബവഴക്ക് ഒരു കുടുംബത്തിലെ രണ്ടുപേരുടെ ജീവന്‍ അപഹരിച്ചു. പിതാവും മക്കളും തമ്മിലുള്ള കുടുംബവഴക്കാണ് സംഘര്‍ഷത്തില്‍ കല…

പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാര്‍ക്ക് ക്രൂരമര്‍ദനം

തിരുവനന്തപുരം: അടിപിടിക്കേസിലെ  പ്രതികളെ അറസ്റ്റുചെയ്യാനെത്തിയ  എസ്.ഐ ഉള്‍പെടെയുള്ള  പോലീസ് സംഘത്തെ പ്രതികളും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചവശരാക…

പാറ്റ്‌ന സൂത്രധാരന്‍ തഹ്‌സീന്‍ അക്തര്‍ ജെഡി(യു) നേതാവിന്റെ അടുത്ത ബന്ധു

ന്യൂഡല്‍ഹി: ആറുപേരുടെ ജീവനെടുത്ത പാറ്റ്‌ന സ്‌ഫോടനപരമ്പരയുടെ സൂത്രധാരന്‍ തഹ്‌സീന്‍ അക്തര്‍ ജെഡിയു നേതാവിന്റെ സഹോദരീ പുത്രനാണെന്ന് റിപോര്‍ട്ട്. സമസ്തി…

വിമാനത്തിനകത്ത് മദ്യലഹരിയില്‍ റഷ്യക്കാരിയുടെ അഴിഞ്ഞാട്ടം

തിരുവനന്തപുരം: ദോഹയില്‍ നിന്നും ടൂറിസ്റ്റ് വിസയില്‍ തിരുവന്തപുരത്തേക്ക് പുറപ്പെട്ട റഷ്യന്‍ യുവതി വിമാനത്തിനുള്ളില്‍ മദ്യലഹരിയില്‍ അഴിഞ്ഞാടി. ഖത്തര്…

വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കാന്‍ തീരുമാനമായി

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വൈദ്യുതി ബോര്‍ഡിനെ മൂന്ന് ഭാഗങ്ങളായി …

സൂര്യനെല്ലി: പി.ജെ.കുര്യനെതിരെ സുപ്രീംകോടതിയില്‍ നന്ദകുമാറിന്റെ ഹര്‍ജി

ഡല്‍ഹി: സൂര്യനെല്ലിക്കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെതിരെ സുപ്രീംകോടതിയില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാര്‍  ഹര്‍ജി സമര്‍പിച്ചു. സൂര്യനെല്…

കണ്ണൂരില്‍ പരിധിവിട്ടാല്‍ കേരളമൊട്ടാകെ ക്രമസമാധാനം തകരുമെന്ന് പോലീസിന് ആശങ്ക

തിരുവനന്തപുരം: കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കല്ലേറില്‍ പരിക്കേറ്റ സംഭവത്തിന്റെ പേരില്‍ സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് അതിക്ര…

പ്രതികളായ എം.എല്‍.എമാരെ അറസ്റ്റുചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ല: കാര്‍ത്തികേയന്‍

കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് കായികമേളയുടെ സമാപന സമ്മേളനത്തിനെത്തിയ മുഖ്യമന്ത്രിയ്ക്കുനേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ പ്രതികളായ  എംഎല്‍എമാരെ അറസ്റ്റ്…

വിദ്യാര്‍ത്ഥിയെ കൊണ്ട് കാല്‍ തിരുമ്മിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

അകോല: മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലെ അകോല ജില്ലയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബധിരമൂക വിദ്യാലയത്തിലെ ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെക്കൊണ്ടു കാല…

മണിപ്പൂരില്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം സ്‌ഫോടനം: രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച പുലര…

പരോള്‍ അവസാനിച്ചു: സഞ്ജയ് ദത്ത് ജയിലിലേയ്ക്ക് മടങ്ങും

മുംബൈ: നാലാഴ്ചത്തെ പരോളിന് ശേഷം സഞ്ജയ് ദത്ത് വീണ്ടും ജയിലിലേയ്ക്ക് മടങ്ങിയെത്തും. ഒക്ടോബര്‍ ഒന്നിനാണ് സഞ്ജയ് ദത്തിന് പരോള്‍ അനുവദിച്ചത്. ബുധനാഴ്ച വൈ…

റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ മകളെ അപമാനിക്കാന്‍ ശ്രമിച്ച പോലീസുകാരന്‍ അറസ്റ്റില്‍

കൊച്ചി: ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ മകളെ അപമാനിക്കാന്‍ ശ്രമിച്ച പോലീസുകാരന്‍ അറസ്റ്റില്‍. ആലപ്പുഴ ക്രൈംബ്രാഞ്ച് സ…